Money Tok

By Dhanam

Listen to a podcast, please open Podcast Republic app. Available on Google Play Store and Apple App Store.

Image by Dhanam

Category: Investing

Open in Apple Podcasts


Open RSS feed


Open Website


Rate for this podcast

Subscribers: 0
Reviews: 0
Episodes: 210

Description

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.

Episode Date
Money tok: ഗൂഗ്ള്‍ പേയിലൂടെ വായ്പയെടുക്കല്‍; നിങ്ങളറിയേണ്ടതെല്ലാം
Dec 27, 2023
ഗോള്‍ഡ് ലോണിനേക്കാള്‍ സൗകര്യപ്രദമായ ഗോള്‍ഡ് ഓവര്‍ ഡ്രാഫ്റ്റിന്റെ വിവരങ്ങള്‍
Nov 24, 2023
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഈ പ്രമുഖ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ വന്‍ മാറ്റങ്ങള്‍
Nov 16, 2023
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം ലാഭിക്കാന്‍ 5 മാര്‍ഗങ്ങള്‍
Oct 26, 2023
വിദേശ പഠനത്തിന് പോയ മക്കള്‍ക്ക് ഫീസ് അയച്ചാലും നികുതിബാധ്യതയോ? അറിയേണ്ടതെല്ലാം
Oct 19, 2023
399 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ്; ഇന്ത്യ പോസ്റ്റ് പദ്ധതി കേള്‍ക്കാം
Oct 07, 2023
തടസമില്ലാതെ നേടാം ബാങ്ക് വായ്പകള്‍; വഴികളിതാ
Sep 28, 2023
എത്ര പവന്‍ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം, വില്‍ക്കുമ്പോള്‍ നികുതിയുണ്ടോ?
Sep 07, 2023
Money tok: കുട്ടികളുടെ ഭാവിക്കായി തുടങ്ങാവുന്ന മികച്ച സമ്പാദ്യ പദ്ധതികള്‍
Aug 02, 2023
Moneyt tok: പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാനുണ്ട് ചില പ്രായോഗിക വഴികള്‍
Jul 26, 2023
Money tok: സിബില്‍ സ്‌കോര്‍ കൂട്ടാനുള്ള പ്രായോഗിക വഴികള്‍
Jul 19, 2023
Money tok: നികുതി ലാഭിക്കാന്‍ സഹായിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍
Jul 12, 2023
Money tok: ഹോം ലോണ്‍ ഈസിയായി അടച്ചു തീര്‍ക്കാന്‍ 5 വഴികള്‍
Jun 22, 2023
Money tok: ഓഹരിവിപണിയിലെ നേട്ടം തവണകളായി നേടാന്‍ സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍
Jun 14, 2023
Money tok: മാസാമാസം പണമിടേണ്ട, ഇടയ്ക്ക് വലിയ തുക നിക്ഷേപിച്ച് നേട്ടമുണ്ടാക്കാന്‍ എസ് ടി പി
Jun 07, 2023
Money tok: ഫിക്‌സഡ് ഡെപ്പോസിറ്റിന് ഒരുങ്ങും മുമ്പ് 5 കാര്യങ്ങള്‍
May 31, 2023
Money tok: ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിച്ച് മികച്ച നേട്ടമുണ്ടാക്കാം
May 24, 2023
Money tok: ഇന്‍ഷുറന്‍സ് ഉള്ള വാഹനം അപകടത്തില്‍ പെട്ടാല്‍
May 17, 2023
Money tok; ഒറ്റത്തവണ നിക്ഷേപിച്ചാല്‍ പരമാവധി നേട്ടം ലഭിക്കുന്ന രണ്ട് എല്‍.ഐ.സി പദ്ധതികള്‍
May 10, 2023
Money tok: ഹോം ലോണ്‍ കുറഞ്ഞ പലിശയുള്ള ബാങ്കിലേക്ക് മാറ്റുന്നതെങ്ങനെ?
May 03, 2023
Money tok: എന്താണീ സര്‍ഫാസി? വായ്പയെടുത്തവര്‍ അറിഞ്ഞിരിക്കാന്‍
Mar 29, 2023
Moneytok : സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍, മ്യൂച്വല്‍ ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാം
Mar 15, 2023
പിപിഎഫില്‍ നിന്ന് എങ്ങനെ ഒരു കോടി ഉണ്ടാക്കാം
Mar 01, 2023
Money Tok: ആപ്പു വഴി ലോണ്‍ എടുത്തോളൂ, പക്ഷെ ആപ്പിലാവാതിരിക്കാന്‍ ശ്രദ്ധിക്കണം
Feb 21, 2023
Money tok: പലിശ നിരക്കുകള്‍ ഉയരും, വായ്പാ ഭാരം കുറയ്ക്കാന്‍ ഇപ്പോള്‍ എന്ത് ചെയ്യണം?
Feb 08, 2023
മക്കളുടെ പഠനത്തിന് വായ്പയെടുക്കണോ സമ്പാദ്യം ഉപയോഗിക്കണോ?ഏതാണ് ശരായായ വഴി
Jan 25, 2023
Money tok : നിങ്ങളറിയാതെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ താഴ്ത്തുന്ന 3 കാര്യങ്ങള്‍
Jan 18, 2023
Money tok: ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് പോളിസി വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Jan 11, 2023
Money tok: ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ വരുമാനം വര്‍ധിപ്പിച്ചു, ഏറ്റവും പുതിയ വിവരങ്ങള്‍
Jan 04, 2023
Money tok: പുതുവര്‍ഷത്തില്‍ കടം ഒഴിവാക്കി സാമ്പത്തിക അച്ചടക്കം നേടാന്‍ 5 കാര്യങ്ങള്‍
Dec 28, 2022
Money tok: സ്വര്‍ണബോണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Dec 21, 2022
Money tok: സ്വര്‍ണനിക്ഷേപങ്ങളിലെ ഏറ്റവും മികച്ച മാര്‍ഗം ഏത്? എങ്ങനെ?
Dec 14, 2022
Money tok: മക്കളുടെ വിദ്യാഭ്യാസത്തിനായി ഉയര്‍ന്ന തുക കണ്ടെത്താന്‍ എങ്ങനെ നിക്ഷേപിക്കണം?
Dec 07, 2022
Money tok: റിട്ടയര്‍മെന്റ് കാലം മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യാന്‍ 8 കാര്യങ്ങള്‍
Nov 30, 2022
Money tok: ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗ് നടത്താം നാലു ഘട്ടമായി
Nov 16, 2022
Money tok - സമ്പത്ത് സൃഷ്ടിക്കാന്‍ അറിഞ്ഞിരിക്കേണ്ട 20 കാര്യങ്ങള്‍
Nov 09, 2022
Money tok: വാഹനാപകടം സംഭവിക്കുമ്പോള്‍ ക്ലെയിം എളുപ്പത്തില്‍ ലഭിക്കാന്‍ എന്ത് ചെയ്യണം?
Nov 02, 2022
60 വയസ്സുകഴിഞ്ഞവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
Oct 26, 2022
Money tok : റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കാം, ഉറപ്പാക്കാം 9250 രൂപ പ്രതിമാസപെന്‍ഷന്‍
Oct 19, 2022
Money Tok: ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്താന്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങള്‍
Oct 12, 2022
Money tok: നിക്ഷേപിച്ച തുക ഇരട്ടിയാക്കാം, കിസാന്‍ വികാസ് പത്രയിലൂടെ
Oct 05, 2022
Money tok: ഒറ്റത്തവണ നിക്ഷേപിച്ചാല്‍ 50000 രൂപ വരെ പെന്‍ഷന്‍ കിട്ടുന്ന എല്‍ഐസി പദ്ധതി അറിയാം
Sep 14, 2022
Money tok: പിപിഎഫ് ലോണ്‍ എടുക്കുന്നവര്‍ അറിയേണ്ട 7 കാര്യങ്ങള്‍
Aug 31, 2022
Money tok: എസ്‌ഐപി നിക്ഷേപങ്ങളിലേക്കിറങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട 5 പാഠങ്ങള്‍
Aug 17, 2022
Moneytok : റിട്ടയര്‍മെന്റ് ജീവിതം മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യാന്‍ 5 കാര്യങ്ങള്‍
Aug 10, 2022
Moneytok: ക്രെഡിറ്റ്കാര്‍ഡ് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ 3 ടിപ്സ്
Aug 03, 2022
Money tok: ആദ്യം ഏത് വായ്പ അടച്ച് തീര്‍ക്കണം?
Jul 27, 2022
Money tok: ചെലവ് ചുരുക്കല്‍ എളുപ്പമാക്കാന്‍ 50:30:20 രീതി പിന്തുടരാം
Jul 20, 2022
Moneytok:ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പരമാവധി മൂല്യം ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Jul 13, 2022
Money tok: നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Jul 06, 2022
Moneytok : പ്രതിമാസം 210 രൂപ നിക്ഷേപിച്ച് റിട്ടയര്‍മെന്റ് കാലത്ത് നേടാം 5000 രൂപ പെന്‍ഷന്‍
Jun 29, 2022
Moneytok: കടം ഇല്ലാതെ മുന്നോട്ട് പോകാം, ശരിയായ രീതിയില്‍ പണം ചെലവഴിക്കാനുള്ള ടിപ്‌സ് ഇതാ
Jun 22, 2022
ചെറിയ തുക മിച്ചം പിടിക്കാനേ കഴിയുന്നുള്ളു എങ്കില്‍ എസ്‌ഐപി ആണ് ബെസ്റ്റ്
Jun 15, 2022
ആര്‍ബിഐ നിരക്കുയര്‍ത്തുമ്പോള്‍ ലോണ്‍ ബാധ്യത കുറയ്ക്കാനുള്ള വഴികള്‍
Jun 08, 2022
ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ എടുക്കുന്നവരേ, ഈ 3 കാര്യങ്ങള്‍ അറിയുക
Jun 02, 2022
ആനുകൂല്യങ്ങള്‍ കുറയാതെ മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് മാറുന്നതെങ്ങനെ?
May 25, 2022
15 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ പിഎഫ് നിക്ഷേപങ്ങള്‍ എന്ത് ചെയ്യണം?
May 18, 2022
ചെറിയ വരുമാനത്തിലും മികച്ച പെന്‍ഷന്‍ പ്ലാനില്‍ അംഗമാകാം
May 11, 2022
പണം സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
May 03, 2022
EP151 - ലൈഫ് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Apr 20, 2022
EP150 - കാര്‍ ലോണ്‍ എടുക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Apr 13, 2022
ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മൂന്നു പാഠങ്ങള്‍
Mar 23, 2022
പ്രായം അനുസരിച്ച് എങ്ങനെയാണ് മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുന്നത്?
Mar 16, 2022
വായ്പ അപേക്ഷ നിരസിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
Mar 03, 2022
ജീവിതം സുരക്ഷിതമാക്കാന്‍ എടുക്കേണ്ട 5 ഇന്‍ഷുറന്‍സ് പോളിസികള്‍
Feb 23, 2022
ഈ 4 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്കും സമ്പത്ത് സൃഷ്ടിക്കാം
Feb 16, 2022
വീട്ടു ചെലവുകള്‍ കുറയ്ക്കാന്‍ ഉറപ്പായും ചെയ്തിരിക്കേണ്ട കാര്യങ്ങള്‍
Feb 09, 2022
കടം കുരുക്കാവാതിരിക്കാന്‍ ചെയ്യാം ഇക്കാര്യങ്ങള്‍
Feb 02, 2022
ഹോം ലോണ്‍ എടുക്കാനൊരുങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
Jan 25, 2022
2022-ല്‍ നികുതി ലാഭിക്കാന്‍ 7 സമ്പാദ്യ പദ്ധതികൾ
Jan 19, 2022
നിങ്ങള്‍ കടക്കെണിയിലാണോ എന്ന് സ്വയം പരിശോധിക്കാനുള്ള വഴികള്‍
Jan 05, 2022
ഏത് ലോണ്‍ ആദ്യം തിരിച്ചടയ്ക്കണം? കടം വീട്ടാന്‍ ഇതാ ഒരു സ്മാര്‍ട്ട് വഴി
Dec 22, 2021
പ്രതിമാസ ചെലവുകള്‍ കുറയ്ക്കാനുള്ള സിംപിള്‍ വഴികള്‍
Dec 15, 2021
ക്രെഡിറ്റ് സ്‌കോര്‍ കൂട്ടാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Dec 08, 2021
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ കടക്കെണിയിലാകാതിരിക്കാന്‍ 3 കാര്യങ്ങള്‍
Dec 01, 2021
ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ചാല്‍ എന്തൊക്കെ ഉടന്‍ ചെയ്തിരിക്കണം
Nov 24, 2021
വായ്പയുള്ളവര്‍ എടുത്തിരിക്കണം ലോണ്‍ പ്രൊട്ടക്റ്റര്‍ പോളിസി, ഗുണങ്ങള്‍ അറിയാം
Nov 17, 2021
എസ്‌ഐപിയിലൂടെ പരമാവധി നേട്ടം സ്വന്തമാക്കാന്‍ അറിയേണ്ട കാര്യങ്ങള്‍
Nov 10, 2021
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തിരിച്ചറിയാം
Nov 03, 2021
എല്ലാ വരുമാനക്കാര്‍ക്കും റിട്ടയര്‍മെന്റ് പ്ലാനിംഗ് സാധ്യമാണ്, എങ്ങനെയെന്നറിയാം
Oct 27, 2021
ഇന്‍കംടാക്‌സ് ബാധ്യത കുറച്ചു കൊണ്ട് സമ്പാദ്യം നേടാനുള്ള വഴികള്‍
Oct 20, 2021
ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം റിജക്റ്റ് ആകില്ല, ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
Oct 13, 2021
സ്വര്‍ണത്തില്‍ നിന്നും വരുമാനം നേടാന്‍ അറിയാം ഈ വഴികള്‍
Oct 06, 2021
15 വര്‍ഷം പിപിഎഫില്‍ നിക്ഷേപിക്കൂ, 26 ലക്ഷം സ്വന്തമാക്കാം | Dhanam Money Tok
Sep 29, 2021
കടം കയ്യില്‍ ഒതുങ്ങാന്‍ ചില ടിപ്സ് | Dhanam Money Tok
Sep 23, 2021
ഫിക്‌സഡ് ഡെപ്പോസിറ്റിന് ഒരുങ്ങും മുമ്പ് ഈ 5 കാര്യങ്ങള്‍ കേട്ടോളൂ | Dhanam Money Tok
Sep 16, 2021
നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന്റെ പ്രായപരിധി 70 ആയി ഉയര്‍ത്തി, പ്രയോജനങ്ങളറിയാം | Dhanam Money Tok
Sep 08, 2021
പോസ്റ്റ് ഓഫീസിലൂടെ ചെറിയ തുക നിക്ഷേപിച്ച് സമ്പാദ്യം വളര്‍ത്താം, 8 സ്‌കീമുകളിതാ | Dhanam Money Tok
Sep 01, 2021
നിത്യജീവിതത്തില്‍ ചെലവ് ചുരുക്കാന്‍ ഇതാ ചില പ്രായോഗിക വഴികള്‍ | Dhanam Money Tok
Aug 25, 2021
ഡിജിറ്റല്‍ രൂപത്തില്‍ നിങ്ങള്‍ക്കും സ്വര്‍ണ നിക്ഷേപം നടത്താം, ഇതാ മാര്‍ഗങ്ങള്‍ | Dhanam Money Tok
Aug 11, 2021
കടമില്ലാതെ മുന്നോട്ട് പോകണോ? ഈ 10 കാര്യങ്ങള്‍ മന:പാഠമാക്കൂ | Dhanam Money Tok
Aug 04, 2021
പേഴ്‌സണല്‍ ലോണ്‍ എടുക്കും മുമ്പ് ശ്രദ്ധിച്ചിരിക്കേണ്ട 4 കാര്യങ്ങള്‍ | Dhanam Money Tok
Jul 28, 2021
കുറഞ്ഞ വരുമാനത്തിലും സമ്പത്ത് സൃഷ്ടിക്കാനുള്ള 5 പേഴ്‌സണല്‍ ഫിനാന്‍സ് മന്ത്രങ്ങള്‍ | Money Tok
Jul 21, 2021
നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം അവകാശികള്‍ക്ക് തന്നെ ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം?
Jul 14, 2021
മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കാം സാമ്പത്തിക സുരക്ഷിതത്വത്തിന്റെ കരുതല്‍ | Dhanam Money Tok
Jul 07, 2021
ഈ 4 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാങ്ക് ലോണ്‍ അപേക്ഷ തള്ളിപ്പോകില്ല | Dhanam Money Tok
Jun 30, 2021
കോവിഡ് ഇന്‍ഷുറന്‍സ് തുക ലഭിക്കാതിരിക്കുന്ന 4 സാഹചര്യങ്ങള്‍ അറിയാം | Dhanam Money Tok
Jun 23, 2021
അടിപൊളിയായി ജീവിച്ച് കൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള വഴികള്‍ | Dhanam Money Tok
Jun 16, 2021
ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് വാങ്ങും മുന്‍പ് ശ്രദ്ധിക്കേണ്ട 3 പ്രധാന കാര്യങ്ങള്‍ | Dhanam Money Tok
Jun 09, 2021
ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് നടത്തും മുമ്പ് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok
Jun 02, 2021
ഹോം ലോണിന്റെ പലിശ കുറയ്ക്കാം, ലക്ഷങ്ങള്‍ ലാഭിക്കാം, വഴിയിതാ | Dhanam Money Tok
May 26, 2021
പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട 5 സാമ്പത്തിക അബദ്ധങ്ങള്‍ | Dhanam Money Tok
May 19, 2021
റിസ്‌ക് ഇല്ലാതെ ആദായം നേടാന്‍ 4 നിക്ഷേപ മാര്‍ഗങ്ങള്‍ | Dhanam Money Tok
May 12, 2021
ഓൺലൈൻ തട്ടിപ്പുകൾ എളുപ്പത്തിൽ തിരിച്ചറിയാം | Dhanam Money Tok
May 05, 2021
പ്രതിസന്ധിയുടെ നാളുകളില്‍ കടക്കെണി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം 5 കാര്യങ്ങള്‍ | Dhanam Money Tok
Apr 28, 2021
മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാം, നിക്ഷേപ മാര്‍ഗങ്ങളിതാ | Dhanam Money Tok
Apr 22, 2021
പ്രതിസന്ധി ഘട്ടത്തിലും സമ്പത്ത് സൃഷ്ടിക്കാം, ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ | Dhanam Money Tok
Apr 15, 2021
ഒരു കോടി രൂപയോളം സമ്പാദിച്ച് കൊണ്ട് റിട്ടയര്‍മെന്റ് ഹാപ്പിയാക്കണോ, ഇതാ വഴിയുണ്ട് | Dhanam Money Tok
Apr 07, 2021
സാമ്പത്തിക ഞെരുക്കം വരാതിരിക്കാന്‍ ഇന്ന് തന്നെ തുടങ്ങാം ഈ കാര്യങ്ങള്‍ | Dhanam Money Tok
Mar 31, 2021
വീട്ടുചെലവുകള്‍ കുറയ്ക്കാന്‍ എട്ട് വഴികള്‍ | Dhanam Money Tok
Mar 25, 2021
മെഡിക്കല്‍ ഇന്‍ഷുറന്‍സ് സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok
Mar 18, 2021
നിങ്ങള്‍ ടേം ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെ, എടുക്കും മുമ്പ് അറിയണം ചില കാര്യങ്ങള്‍ | Dhanam Money Tok
Mar 10, 2021
കുറഞ്ഞ ചെലവില്‍ മികച്ച പോളിസികള്‍ വേണോ? ഏപ്രില്‍ വരെ കാത്തിരിക്കൂ | Dhanam Money Tok
Mar 03, 2021
നികുതി ഇളവ് നേടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം | Dhanam Money Tok
Feb 24, 2021
ക്രെഡിറ്റ് കാര്‍ഡിന്റെ കടം വീട്ടാം, പ്രായോഗിക വഴികളിലൂടെ | Dhanam Money Tok
Feb 17, 2021
ആരോഗ്യ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ തുക കവറേജ് ലഭിക്കാന്‍ ടോപ് അപ് പോളിസികള്‍ | Dhanam Money Tok
Feb 10, 2021
സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ഫെബ്രുവരി 5 അഞ്ച് വരെ നിക്ഷേപിക്കാം, നേട്ടമെന്തെല്ലാം? | Dhanam Money Tok
Feb 03, 2021
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ എപ്പോഴും ഓർത്തു വയ്ക്കേണ്ട 5 കാര്യങ്ങൾ | Dhanam Money Tok
Jan 27, 2021
എസ്‌ഐപിയെക്കുറിച്ച് ഈ 7 കാര്യങ്ങള്‍ അറിഞ്ഞാല്‍ ലാഭം നേടാം | Dhanam Money Tok
Jan 21, 2021
കോവിഡ് അതിജീവിച്ചവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലേ? | Dhanam Money Tok
Jan 13, 2021
നികുതി ഇളവുകള്‍ ലഭിക്കുന്ന ഏറ്റവും മികച്ച 5 നിക്ഷേപ മാര്‍ഗങ്ങള്‍ | Dhanam Money Tok
Jan 06, 2021
മെഡിക്കല്‍ ഇന്‍ഷുറന്‍സ് സംബന്ധിച്ച 5 സംശയങ്ങളും മറുപടികളും | Dhanam Money Tok
Dec 31, 2020
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍ | Dhanam Money Tok
Dec 23, 2020
ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ എന്ത് ചെയ്യണം? | Dhanam Money Tok
Dec 16, 2020
റിട്ടയര്‍മെന്റ് കാലത്തേക്ക് എങ്ങനെ പണം നീക്കി വയ്ക്കണം | Dhanam Money Tok
Dec 09, 2020
എസ് ഐ പി നിക്ഷേപങ്ങള്‍ പിന്‍വലിക്കേണ്ടത് എപ്പോഴാണ് ? | Dhanam Money Tok
Dec 03, 2020
സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുമ്പ് അറിയേണ്ട കാര്യങ്ങള്‍ | Dhanam Money Tok
Nov 25, 2020
വരുമാനം കുറയുന്നോ? ഇതാ മുന്നോട്ടു പോകാന്‍ ചില മാര്‍ഗങ്ങള്‍! | Dhanam Money Tok
Nov 18, 2020
ഭവനവായ്പയെടുക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍ | Dhanam Money Tok
Nov 13, 2020
മ്യൂച്വല്‍ ഫണ്ടിലെ പുതിയ മാറ്റങ്ങള്‍എന്തെല്ലാം? നിക്ഷേപകരെ ബാധിക്കുന്നതെങ്ങനെ? | Dhanam Money Tok
Nov 04, 2020
ടേം കവര്‍ പോളിസിയെക്കുറിച്ച് അറിയേണ്ടതെല്ലാം | Dhanam Money Tok
Oct 28, 2020
ആരോഗ്യ ഇന്‍ഷുറന്‍സിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍ | Dhanam Money Tok
Oct 21, 2020
ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ | Dhanam Money Tok
Oct 14, 2020
നിങ്ങളുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തെ എങ്ങനെ സ്ഥിര വരുമാനമാക്കാം? | Dhanam Money Tok
Oct 07, 2020
കോവിഡ് കാലത്ത് ശമ്പളം കുറഞ്ഞാലും ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താം | Dhanam Money Tok
Sep 30, 2020
ഓണ്‍ലൈനിലൂടെ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണ | Dhanam Money Tok
Sep 23, 2020
സമ്പന്നരാകാന്‍ തീര്‍ച്ചയായും ചെയ്യേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok
Sep 16, 2020
എസ്‌ഐപിയിലൂടെ മികച്ച നേട്ടം സ്വന്തമാക്കാന്‍ അറിയണം ഈ 3 സുവര്‍ണ നിയമങ്ങള്‍ | Dhanam Money Tok
Sep 09, 2020
സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ നിങ്ങളെ സഹായിക്കുന്ന എട്ട് കാര്യങ്ങള്‍ | Dhanam Money Tok
Sep 02, 2020
കോവിഡ് കാലത്ത് സമ്പത്ത് സൃഷ്ടിക്കാന്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍ | Dhanam Money Tok
Aug 26, 2020
ഈ കോവിഡ് കാലത്ത് പണം എങ്ങനെ മികച്ച രീതിയില്‍ വിനിയോഗിക്കാം? | Dhanam Money Tok
Aug 19, 2020
സാമ്പത്തിക പ്രതിസന്ധിയില്‍ നിങ്ങള്‍ക്ക് സഹായകമാകുന്ന ഏഴ് തരം വായ്പകള്‍ | Dhanam Money Tok
Aug 12, 2020
സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുമ്പ് നിങ്ങള്‍ അറിയേണ്ട മൂന്നു വസ്തുകള്‍ | Dhanam Money Tok
Aug 05, 2020
കോവിഡിന് വേണ്ടി പ്രത്യേക ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടതുണ്ടോ? | Dhanam Money Tok
Jul 29, 2020
ജെഫ് ബെസോസിന്റെ ആമസോണിലും എലോൺ മസ്കിന്റെ ടെസ്‌ലയിലും എങ്ങനെ നിക്ഷേപിക്കാം? | Dhanam Money Tok
Jul 22, 2020
സാമ്പത്തിക ഭദ്രത ഉറപ്പക്കാന്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ | Dhanam Money Tok
Jul 15, 2020
എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതെങ്ങനെ? | Dhanam Money Tok
Jul 08, 2020
നിങ്ങളുടെ അഭാവത്തിലും കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം | Dhanam Money Tok
Jul 01, 2020
നിങ്ങളുടെ കുടുംബം കടക്കെണിയിലാകാതിരിക്കാന്‍ ചെയ്യേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok
Jun 24, 2020
ഇപ്പോൾ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ ഏറ്റവും സുരക്ഷിതം? | Dhanam Money Tok
Jun 17, 2020
ഇപ്പോള്‍ ഓഹരി നിക്ഷേപകര്‍ എന്ത് ചെയ്യണം? | Dhanam Money Tok
Jun 10, 2020
മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച വരുമാനം നല്‍കുന്ന 5 നിക്ഷേപ പദ്ധതികള്‍ | Dhanam Money Tok
Jun 03, 2020
വായ്പാ മോറട്ടോറിയം നീട്ടിയത് നിങ്ങള്‍ക്കെങ്ങനെ പ്രയോജനപ്പെടും | Dhanam Money Tok
May 27, 2020
കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഇപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ | Dhanam Money Tok
May 20, 2020
പണത്തിന് ബുദ്ധിമുട്ടുകയാണോ? നിങ്ങളെ ഉടന്‍ സഹായിക്കും ഈ മൂന്നു മാര്‍ഗങ്ങള്‍ | Dhanam Money Tok
May 13, 2020
ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏതാണ്? | Dhanam Money Tok
May 06, 2020
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ 5 വഴികള്‍ | Dhanam Money Tok
Apr 30, 2020
സാധാരണക്കാര്‍ക്കും ഗോള്‍ഡ് ബോണ്ടുകളിലൂടെ നേട്ടമുണ്ടാക്കാം | Dhanam Money Tok
Apr 22, 2020
എസ്‌ഐപി നിക്ഷേപകര്‍ ഇപ്പോള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok
Apr 15, 2020
5 കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുക ലഭിക്കണമെന്നില്ല|Dhanam Money Tok
Apr 09, 2020
വായ്പകള്‍ക്കുള്ള മോറട്ടോറിയം; നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍ | Dhanam Money Tok
Apr 01, 2020
വരുമാനത്തിന്റെ വെറും 5% മാറ്റിവെക്കൂ, പേടിയില്ലാതെ ജീവിക്കാം | Dhanam Money Tok
Mar 25, 2020
ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റിയിലൂടെ കൂടുതല്‍ കവറേജും ക്ലെയിം തുകയും | Dhanam Money Tok
Mar 18, 2020
ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ലഭിക്കുന്ന നികുതിയിളവുകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും|Dhanam Money Tok
Mar 11, 2020
കുറഞ്ഞ തുക നിക്ഷേപിച്ച് ഭാവിയിലെ ലക്ഷ്യങ്ങളിലേക്കെത്താന്‍ 5 നിക്ഷേപ പദ്ധതികള്‍ | Dhanam Money Tok
Mar 04, 2020
നിങ്ങളുടെ സ്വപ്നങ്ങള്‍ എങ്ങനെ നേടിയെടുക്കാം? | Dhanam Money Tok
Feb 26, 2020
സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെടാതിരിക്കാന്‍ അഞ്ച് വഴികള്‍ | Dhanam Money Tok
Feb 19, 2020
ബജറ്റിനു ശേഷം ആദായ നികുതിയിലെ പ്രധാന മാറ്റങ്ങള്‍ | Dhanam Money Tok
Feb 12, 2020
കടത്തില്‍ നിന്ന് കരകയറാന്‍ 5 വഴികള്‍ | Dhanam Money Tok
Feb 05, 2020
ടാക്‌സ് പ്ലാനിംഗില്‍ അറിയണം ആദായ നികുതിയിലെ ഈ മാറ്റങ്ങള്‍ | Dhanam Money Tok
Jan 29, 2020
ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ പ്രീമിയം കുറയ്ക്കാന്‍ 5 വഴികള്‍ | Dhanam Money Tok
Jan 22, 2020
ജീവിതത്തില്‍ എങ്ങനെ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാം? | Dhanam Money Tok
Jan 15, 2020
വാഹനാപകടം സംഭവിച്ചാല്‍ ക്ലെയിം അനുബന്ധ നടപടികളെന്തെല്ലാം? | Dhanam Money Tok
Jan 08, 2020
സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ | Dhanam Money Tok
Dec 18, 2019
റിസ്‌ക് കുറച്ച് നിക്ഷേപിക്കാന്‍ 6 വഴികള്‍ | Dhanam Money Tok
Dec 11, 2019
ഓണ്‍ലൈന്‍ ടേം പോളിസികളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നാലു കാര്യങ്ങള്‍ | Dhanam Money Tok
Dec 04, 2019
പണം മാറ്റിവയ്ക്കലാണോ സമ്പാദ്യം? സമ്പാദ്യത്തെയും നിക്ഷേപത്തെയും തിരിച്ചറിയാം | Dhanam Money Tok
Nov 27, 2019
ഹോം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | Dhanam Money Tok
Nov 20, 2019
പോക്കറ്റ് കാലിയാകാതെ സീനിയര്‍ സിറ്റിസണ്‍ ഇന്‍ഷുറന്‍സ് | Dhanam Money Tok
Nov 13, 2019
ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | Dhanam Money Tok
Nov 06, 2019
എസ്ഐപി നിക്ഷേപം എങ്ങനെ ബുദ്ധിപൂര്‍വം നടത്താം, എന്തൊക്കെ ശ്രദ്ധിക്കണം? | Dhanam Money Tok
Oct 30, 2019
പേഴ്‌സണൽ ആക്സിഡന്റ് ഇൻഷുറൻസ്‌ എങ്ങനെ തെരഞ്ഞെടുക്കാം? | Dhanam Money Tok
Oct 23, 2019
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ റിസ്‌ക് കൈകാര്യം ചെയ്യാന്‍ വഴികളിതാ | Dhanam Money Tok
Oct 16, 2019
നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന 5 മാറ്റങ്ങള്‍ | Dhanam Money Tok
Oct 09, 2019
റിട്ടയര്‍മെന്റിനെക്കുറിച്ചുള്ള വേവലാതികള്‍ വേണ്ട! ജീവിക്കാം ഫ്രീയായി | Dhanam Money Tok
Oct 02, 2019
പോളിസി നിരസിക്കപ്പെടാതിരിക്കാനുള്ള 7 കാര്യങ്ങള്‍ | Dhanam Money Tok
Sep 25, 2019
ചെലവിന് അനുസരിച്ചു പണം കണ്ടെത്താൻ കഴിയുന്നില്ലേ? ശ്രദ്ധിക്കു ഈ കാര്യങ്ങൾ | Dhanam Money Tok
Sep 18, 2019
ഭവന വായ്പ എടുത്തവര്‍ക്ക് പലിശ ഇളവിന്റെ മെച്ചം നേടാനുള്ള വഴികള്‍ | Dhanam Money Tok
Sep 04, 2019
സാമ്പത്തിക നേട്ടത്തിന് 5 സ്മാര്‍ട്ട് നീക്കങ്ങള്‍ | Dhanam Money Tok
Aug 28, 2019
സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാം | Dhanam Money Tok
Aug 21, 2019
എമര്‍ജന്‍സി ഫണ്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വഴികള്‍ ശ്രദ്ധിക്കൂ | Dhanam Money Tok
Aug 14, 2019
പുത്തന്‍ വരുമാനക്കാര്‍ക്ക് ഇതാ ചില സ്മാർട്ട് ടിപ്സ് | Dhanam Money Tok
Aug 07, 2019
ജീവിതം റിസ്‌ക്ഫ്രീ ആക്കാൻ ഇതാ ഒരു മാർഗം | Dhanam Money Tok
Jul 31, 2019
ഭാവി ടെൻഷൻ ഫ്രീയാക്കാൻ യുവാക്കള്‍ എന്തൊക്കെ ചെയ്യണം? | Dhanam Money Tok
Jul 24, 2019
തട്ടിപ്പ് സ്‌കീമിൽ പണം നഷ്ടപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം | Dhanam Money Tok
Jul 17, 2019
എൻപിഎസിൽ നിക്ഷേപിക്കാൻ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ | Dhanam Money Tok
Jul 10, 2019
കുട്ടികളും അറിഞ്ഞിരിക്കണം, ഫിനാൻഷ്യൽ പ്ലാനിംഗ് | Dhanam Money Tok
Jul 03, 2019
ഫിനാൻഷ്യൽ പ്ലാനിംഗ് എളുപ്പമാക്കാം ഈ ആപ്പുകൾ ഉണ്ടെങ്കിൽ | Dhanam Money Tok
Jun 26, 2019
ഡെബിറ്റ് കാര്‍ഡ് തട്ടിപ്പിൽനിന്ന് എങ്ങനെ രക്ഷനേടാം | Dhanam Money Tok
Jun 19, 2019
ഹെൽത്ത് ഇൻഷുറൻസ്: ഉറപ്പായും ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കണം | Dhanam Money Tok
Jun 12, 2019
അറിഞ്ഞ് നിക്ഷേപിക്കാം മ്യൂച്വല്‍ ഫണ്ടുകളിൽ | Dhanam Money Tok
Jun 05, 2019
പേഴ്‌സണല്‍ ലോണിലേക്ക് എടുത്ത് ചാടണ്ട: ശ്രദ്ധിക്കാം 7 കാര്യങ്ങള്‍ | Dhanam Money Tok
May 29, 2019
500 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും നിക്ഷേപം തുടങ്ങാം | Dhanam Money Tok
May 22, 2019
ക്രെഡിറ്റ് കാർഡ് ലാഭകരമാക്കാൻ 10 വഴികൾ | Dhanam Money Tok
May 15, 2019
സാമ്പത്തിക ആരോഗ്യത്തിന് 10 പ്രതിജ്ഞകള്‍ | Dhanam Money Tok
May 08, 2019
സാമ്പത്തിക നേട്ടത്തിന് 7 സ്മാര്‍ട്ട് വഴികള്‍ | Dhanam Money Tok
May 01, 2019
വായ്പ ലഭിക്കാൻ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം? | Dhanam Money Tok
Apr 24, 2019
ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍ | Dhanam Money Tok
Apr 17, 2019
ചെറിയ നിക്ഷേപത്തിലൂടെ നേടാം വലിയ സമ്പാദ്യം | Dhanam Money Tok
Apr 09, 2019
നിങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടാതിരിക്കാനുള്ള 5 വഴികൾ | Dhanam Money Tok
Apr 02, 2019