Crime No. | MediaOne

By MediaOne

Listen to a podcast, please open Podcast Republic app. Available on Google Play Store and Apple App Store.

Image by MediaOne

Category: True Crime

Open in Apple Podcasts


Open RSS feed


Open Website


Rate for this podcast

Subscribers: 0
Reviews: 0
Episodes: 11

Description

കുറ്റകൃത്യത്തിൽ നിന്ന് കുറ്റവാളിയിലേക്കുളള ദൂരത്തെ കുറയ്ക്കുന്നത് മികച്ച അന്വേഷണങ്ങളാണ്. എന്നാൽ എല്ലാ പഴുതും ഉപയോഗിച്ച് അന്വേഷണങ്ങളെ വിഫലമാക്കി ഉദ്യോഗസ്ഥരെ മുട്ടുകുത്തിച്ച കൊടും കുറ്റവാളികളുണ്ട്. എല്ലാ നിയമസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി, പിടിക്കപ്പെടും എന്നറിഞ്ഞും അവർ നടത്തിയ ക്രൂരതകളിലേക്കും രക്തം ചിതറിയ വഴികളിലേക്കും ഒന്നുപോയി നോക്കാം. നിങ്ങൾക്കൊപ്പം അക്ഷയ് പേരാവൂർ.

Episode Date
സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറ്റാൻ പോകുന്ന ആദ്യ സ്ത്രീ... ശബ്‌നം അലി..| Crime NO | Akshay Peravoor
Apr 18, 2023
പിണറായി കൂട്ടക്കൊല; അമ്മമനസിന്റെ കൊടും ക്രൂരതയുടെ കഥ...| CRIME NO | Akshay Peravoor
Apr 11, 2023
'ആ കുഞ്ഞിന്റെ വായില്‍ ബലമായി സയനൈഡ് ഒഴിച്ചു'; 1980-ലെ ആലുവ കൂട്ടക്കൊലയുടെ കഥ...| CRIME NO
Apr 04, 2023
ആ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്നത് അവന്‍റെ അമ്മ തന്നെയായിരുന്നു! | Crime No
Mar 30, 2023
മാനസയെ കൊല്ലാൻ രഖിൽ എന്ന 'കാമുകൻ' സഞ്ചരിച്ച വഴികൾ | Manasa | Rakhil | CRIME NO.
Mar 21, 2023
ചോരമണക്കുന്ന ആ രാത്രിയിൽ സംഭവിച്ചതെന്ത്?, കേരളത്തെ വിറപ്പിച്ച ആലുവ കൂട്ടക്കൊലയുടെ കഥ | Akshay Peravoor | Crime No.
Mar 14, 2023
ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ; സയനൈഡ് മോഹൻ, കൊന്നത് 20 യുവതികളെ | Cyanide | Akshay Peravoor | Crime No.
Mar 07, 2023
7 വർഷം കൊണ്ട് കൊന്നത് 400 കുട്ടികളെ; ലോകംകണ്ട കൊടുംക്രൂരനായ സൈക്കോ കില്ലറിന്റെ കഥ | Crime No.
Mar 01, 2023
സുകുമാരക്കുറുപ്പ് | ഇന്റർപോൾ പോലും മുട്ടുമടക്കിയ പിടികിട്ടാപ്പുളളി | Sukumara Kurup | Crime No.
Nov 29, 2022
ദുർമന്ത്രവാദം നാലുപേരുടെ ജീവനെടുത്ത കമ്പകക്കാനം കൂട്ടക്കൊല | Crime No. | Akshay Peravoor
Oct 21, 2022
സയനൈഡ് മല്ലിക, ഇന്ത്യയിലെ ആദ്യ വനിതാ സീരിയൽ കില്ലർ | Cyanide Mallika | Crime No. | Akshay Peravoor
Oct 18, 2022