Manorama SPORTS

By Manorama Online

Listen to a podcast, please open Podcast Republic app. Available on Google Play Store and Apple App Store.


Category: Football

Open in Apple Podcasts


Open RSS feed


Open Website


Rate for this podcast

Subscribers: 4
Reviews: 0
Episodes: 92

Description

കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...
Catch all the high-octane action, expert insights, and breaking updates on the Manorama Online Sports Podcast!
Your front-row seat to the sporting world: https://specials.manoramaonline.com/News/2023/podcast/index.html


Episode Date
കളിക്കുന്നില്ലെങ്കിലും സഞ്ജുതന്നെ ‘ഐക്കൺ’
Aug 19, 2026
കോമൺവെൽത്തും തെളിയിച്ചു; കായിക ‘വിനോദയാത്ര’യ്ക്ക് ആരും വരേണ്ട!
Aug 07, 2026
മെസ്സിയെ അനങ്ങാൻ‍ വിട്ടില്ല, ഒന്നും ചെയ്യാനില്ലാതെ അർജന്റീന, ലോകകപ്പിൽ സ്പാനിഷ് വസന്തം | ESP vs ARG | Argentina | Spain | 2026 FIFA WORLD CUP FINAL | WORLD CUP
Jul 20, 2026
അർജന്റീനക്കാർക്ക് സ്പാനിഷ് ഭാഷ മാത്രമല്ല, സ്പെയിന്റെ കളിയും അറിയാം! Argentina vs Spain | World Cup | 2026 FIFA World Cup Final | Sports Podcast
Jul 17, 2026
വാമോസ് അർജന്റീന, ഇത് ചാംപ്യൻമാരുടെ കളി, ഇംഗ്ലണ്ടിന് പിഴച്ചത് എവിടെ? Argentina vs England | FIFA | 2026 FIFA World Cup | FIFA World Cup Semi Finals
Jul 16, 2026
ഫ്രാൻസിനെ ഒന്നും ചെയ്യാൻ വിടാതെ പൂട്ടിക്കളഞ്ഞു, സ്പെയിനിന്റെ ഏറ്റവും മികച്ച മത്സരം France vs Spain | 2026 FIFA World Cup Semi Final
Jul 15, 2026
ബെൽജിയത്തിന്റെ ഹൃദയം തകർത്ത് മെറീനോ ​| Spain | Belgium | Spain vs Belgium | Fifa World Cup 2026
Jul 11, 2026
'മിന്നൽ ഫ്രാൻസ്' അപരാജിത കുതിപ്പുമായി സെമിയിൽ – France | Morocco | 2026 Fifa World Cup
Jul 10, 2026
ത്രിൽ ലേശം കൂടിയോ? ​| FIFA World cup | Argentina | Egypt
Jul 08, 2026
കിരീടമില്ലാതെ രാജാവിന്റെ പടിയിറക്കം, ലോകകപ്പിനോട് വിടപറഞ്ഞ് സിആർ7 ​| FIFA WorldCup 2026 | Cristiano Ronaldo
Jul 07, 2026
നോർവേ ബ്രസീൽ...കാനറികളെ കരയിച്ച വൈക്കിങ് വീര്യം ​| FIFA World Cup | Erling Haaland
Jul 06, 2026
വിനീസ്യൂസ് vs എർലിങ്, തീപ്പൊരി പോരാട്ടം വരുന്നുണ്ട് | Brazil vs Norway | World Cup | 2026 Fifa World Cup | Erling Haaland | Vinicius Jr
Jul 05, 2026
മെസ്സിപ്പടയെ വിറപ്പിച്ച ‘നീലസ്രാവുകൾ’ | The 'Blue Sharks' who terrified Argentina | Argentina | Lionel Messi
Jul 04, 2026
സ്പാനിഷ് വസന്തം; പ്രീക്വാർട്ടറിൽ യമാൽ തൂക്കുമോ?
Jul 03, 2026
ഈ കളി തീക്കളി! രാജകീയം ഇംഗ്ലണ്ട് | FIFA World Cup | England vs Congo
Jul 02, 2026
എർലിങ് ഹാളണ്ട്, എന്തൊരു മനുഷ്യനാണ്! ​| Erling Haaland | FIFA World Cup
Jul 01, 2026
ബ്രസീലിന് വീര്യം ജർമനിക്ക് കണ്ണീർ ​ | FIFA World Cup | Germany | Brazil
Jun 30, 2026
ജപ്പാന്റെ കുതന്ത്രത്തിന് സാംബ മറുപടി ! – FIFA World Cup 2026 | Brazil
Jun 30, 2026
എന്താണ് ഐപിഎലിൽ വരാനിരിക്കുന്ന ആ വന്‍ മാറ്റം? എന്താണ് വൈഭവിന്റെ ഭാവി?
Jun 01, 2026
ഐപിഎൽ ഫൈനലിൽ ആരുടെ തന്ത്രം ജയിക്കും? മറികടക്കാനുണ്ട് ചില കടമ്പകൾ
May 30, 2026
ആ ടീം 2 റൺസ് വീതം അധികം എടുത്തിരുന്നെങ്കിൽ...! തുടരുമോ രോഹിത്– പാണ്ഡ്യ ‘കോൺഫ്ലിക്ട്’?
May 25, 2026
എതിർ ടീമുകൾ വൈഭവിന്റെ പിഴവ് പഠിച്ചെടുത്തു, പക്ഷേ ‘അപ്ഗ്രേഡ്’ ചെയ്ത താരത്തിന് വൻവിജയം!
May 20, 2026
പഞ്ചാബിന് പണിയാകുന്നുണ്ടോ ‘ഏർലി പീക്കിങ്’?
May 07, 2026
ഒരു സിക്സറിന് പരീക്ഷ തോറ്റ സച്ചിൻ! അക്തറിനെ ‘അപമാനിച്ച’ ദ്രാവിഡ്
Apr 30, 2026
സഞ്ജു വീണ്ടും സൂപ്പറായത് ‘കളി’ മാറ്റിയപ്പോൾ
Apr 25, 2026
ഐപിഎലിൽ ജയിക്കാൻ ഈ ടീമുകൾ പയറ്റുന്നത് ‘മോഡേൺ ട്വന്റി20’ തന്ത്രം
Apr 18, 2026
വൈഭവിനെ പുറത്താക്കിയത് ആ ടെക്നിക്; ബാറ്റിങ് ക്യാപ്റ്റൻ ആകുമോ സഞ്ജു?
Apr 14, 2026
സഞ്ജുവിനെ വേഗം ക്യാപ്റ്റനാക്കണം, കാരണം പലത്!
Apr 08, 2026
സഞ്ജുവിനെ എടുത്തത് ചെന്നൈയുടെ ‘മണ്ടത്തരം’? ആര് പരിഹരിക്കും ഋതുരാജ് ഗെയ്ക്‌വാദിന്റെ ‘അരക്ഷിതാവസ്ഥ’ | IPL 2026, Season 19 Preview
Mar 27, 2026
പഴയ ‘ചാപ്പകുത്തൽ’ അഴിച്ചുമാറ്റി സഞ്ജു; ധോണി ഇക്കുറിയും ‘നമ്പർ’ ഇറക്കുമോ? | IPL Podcast: The Power-Hitters, New Rules & Season 19 Preview!
Mar 26, 2026
‘മൈറ്റി ഇന്ത്യ’ ആയോ നമ്മുടെ ടീം? ‘ആങ്കർ’ ഇനി അങ്ങനെ കളിച്ചാൽ പോരാ...!
Mar 11, 2026
ട്വന്റി20 വേൾഡ് കപ്പ് ഇന്ത്യയ്‌ക്കോ ന്യൂസീലൻഡിനോ?
Mar 07, 2026
അന്നു കണ്ടത് ‘കാം ആൻഡ് കംപോസ്ഡ്’ സഞ്ജുവിനെ; ഇന്ത്യ പേടിക്കണം, ഇംഗ്ലണ്ടിനുണ്ട് ആ ‘മാച്ച് വിന്നർ’
Mar 03, 2026
ലോകകപ്പിൽ ബാക്കി ടീമുകളും ചെയ്യുമോ ‘ഹോംവർക്ക്’?
Feb 26, 2026
അഭിഷേക് ചെയ്യുന്നത് ശരിയോ? സൂര്യയും ശ്രീശാന്തും ചെയ്തത് ടീം ഇന്ത്യ മറക്കരുത്
Feb 20, 2026
ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വലയ്ക്കുന്നത് ആ പരിചയക്കുറവ്
Feb 14, 2026
ഐഎസ്എൽ താരങ്ങൾക്ക് അങ്ങനെ ചെയ്യാതെ പറ്റില്ല... വേറെ വഴിയില്ലാതെ ക്ലബ്ബുകളും...
Jan 03, 2026
പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ?
Dec 25, 2025
ദക്ഷിണാഫ്രിക്ക എത്തുമ്പോൾ ഷമിയെ തഴഞ്ഞോ? ആഷസിൽ ഓസ്ട്രേലിയയെ അലട്ടുന്നതെന്ത്?
Nov 07, 2025
അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആര്?
Nov 01, 2025
ഗില്ലിനെ ക്യാപ്റ്റനാക്കാൻ കാരണം പണത്തൂക്കവും; മറികടന്നത് കോലിയെ!
Oct 10, 2025
ആ ഇന്നിങ്സ് സഞ്ജു കളിക്കേണ്ടിയിരുന്നത്! റൗഫിന് ‘അടികിട്ടാൻ’ കാരണം സ്വഭാവം
Sep 30, 2025
ഇന്ത്യ–പാക്ക്: കൈ കൊടുക്കേണ്ടെന്ന് പറഞ്ഞത് ഗംഭീറോ?
Sep 18, 2025
ഗുകേഷിനു വേണ്ടി ആ ട്വീറ്റ്; ചെസിലെ ഇന്ത്യൻ ‘ആനന്ദം’ അവസാനിച്ചില്ലേ?
Aug 30, 2025
ആ താരം എങ്ങനെ ടീമിൽ കയറിപ്പറ്റി? ശ്രേയസ് വന്നാൽ ഏത് പൊസിഷനിൽ കളിക്കും?
Aug 20, 2025
മെസ്സി കേരളത്തിൽ വരുന്നത് ക്രിക്കറ്റ് കളിക്കാനോ!
Aug 12, 2025
സ്മിത്തിന് ഇംഗ്ലണ്ടിനെ രക്ഷിക്കാൻ കഴിയാത്തതിനും കാരണമുണ്ട്!
Aug 06, 2025
സെഞ്ചറിക്കായി മുൻപു കാത്തുനിന്ന ബെൻ സ്റ്റോക്സ്; ഈ ഷെയ്ക് ഹാൻഡ് കൊതിക്കെറുവ്
Jul 29, 2025
ഇന്ത്യൻ ഫുട്ബോളിന് ഇരട്ടപ്രഹരം; ഛേത്രിയുടെ പ്രവചനം സത്യമാകുമോ?
Jul 19, 2025
വിംബിൾഡനിൽ സിന്നറെ രക്ഷിച്ചത് ‘ക്വിക് ലേണിങ്’; എങ്ങനെ ഇത്ര അനായാസകരമായി ഇഗയുടെ വിജയം?
Jul 15, 2025
കോലിയോടോ രോഹിത്തിനോടോ ജഡേജ അങ്ങനെ ചെയ്യുമോ? ശാന്തനായി കയ്യടി നേടി ക്യാപ്റ്റൻ ഗിൽ
Jul 11, 2025
‘ഐസിലും’ തണുക്കാത്ത മത്സരച്ചൂട്; എന്തൊക്കെയാണ് വിമ്പിൾഡനിൽ നടക്കുന്നത്!
Jul 04, 2025
ഫൈനലിനും ഏറെ നാൾ മുൻപേ ആർസിബി ഉറപ്പിച്ചു ഐപിഎൽ ജയം; എങ്ങനെ?
Jun 06, 2025
ഹെയ്സൽവുഡിനെ ‘അധികം പണിയെടുപ്പി‌ക്കരുത്’ എന്ന് ഓസ്ട്രേലിയ; ബെയർസ്റ്റോയും നൽകി ബിഗ് ഇംപാക്ട്
May 31, 2025
27 കോടി കൊടുത്തു വാങ്ങിയ തോൽവി; എന്താകും പന്തിന്റെ ഭാവി? പ്ലേ ഓഫിൽ എന്തു സംഭവിക്കും?
May 23, 2025
വീണ്ടും ക്രിക്കറ്റ് പൂരം, അതിവൈകാരികം കോലിയുടെ തീരുമാനം | IPL | Virat Kohli | Sports
May 16, 2025
ടീം പുറത്തായാലും വൈഭവിന് കിട്ടും ‘ഷീൽഡ്’; ഇനി കോലിയിൽ വിശ്വാസം; ഇത്തവണ ഐപിഎൽ ആഘോഷം ആർസിബിക്ക്?
May 03, 2025
ആ സമ്മർദം പന്ത് എങ്ങനെ ‘മാനേജ്’ ചെയ്യും? രോഹിത് ആഞ്ഞടിച്ചതിനു പിന്നിൽ ഫ്ലൈറ്റിലെ റൈറ്റ് തീരുമാനം
Apr 24, 2025
‘തല ഫോർ എ റീസൺ’: ചെന്നൈയെ മാറ്റിമറിച്ചോ ധോണി? ബാറ്റിലെ ‘ബൾജും’ അടിയുടെ കനവും
Apr 18, 2025
ചെന്നൈയെ രക്ഷിക്കുമോ ‘ക്യാപ്റ്റന്‍’ ധോണിയുടെ ‘പെരിസ്ട്രോയിക്ക’?
Apr 11, 2025
‘എടാ, നിന്നെ ഐപിഎലിലെടുത്തു’; തുടങ്ങി വിഘ്നേഷിലൂടെ, തുടർന്നു വിപ്രജിലൂടെ, ഇനി...
Mar 28, 2025
‘ഹൈപ്പോടെ’ തുറക്കുന്നു ഇന്ത്യൻ ഐപിഎൽ ‘ലാബ്’; സഞ്ജുവിന് പേടിക്കാനില്ല, കോലിക്ക് 18, ഒപ്പം ഇടംകയ്യൻ ‘ധോണി’യും
Mar 21, 2025
പാരിസിന്റെ മേൽവിലാസം ഐഫൽ ടവർ‌
Jul 29, 2024
കനത്ത സുരക്ഷാ വലയത്തിൽ പാരിസ് നഗരം
Jul 23, 2024
ഏഷ്യയിൽ അജയ്യർ, ഓസ്ട്രേലിയയും കീഴടങ്ങി; ഇന്ത്യ ഉയർത്തുമോ ലോകകിരീടം?
Sep 28, 2023
ആരുമില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസുണ്ട്!
Aug 16, 2023
ഇന്ത്യൻ ക്രിക്കറ്റ് ടീം അഥവാ കെ ആൻഡ് കെ ഓട്ടമൊബീൽസ്!
Aug 10, 2023
അവസാനിക്കുന്നില്ല ആരവം; ആഷസ് പഠിപ്പിച്ച പാഠങ്ങൾ
Aug 01, 2023
ആഷസിന് സൂപ്പർ ക്ലൈമാക്സ്
Jul 25, 2023
മൂന്നാം ആഷസിന്റെ ഒടുവിൽ ഇം​ഗ്ലണ്ടിന് ഉയിർപ്പ്
Jul 10, 2023
ചവിട്ടുപടിയോ അതോ തിരിച്ചടിയോ? ആഷസ് ആദ്യ മത്സരത്തിൽ സംഭവിച്ചത്...
Jun 22, 2023
ഇത്തവണയും ‘ടെസ്റ്റ്’ പാസ്സായില്ല; രക്ഷപ്പെടാനാകാതെ ടീം ഇന്ത്യ
Jun 12, 2023
ധോണിയും ചെന്നൈയും പിന്നെ തീരാത്ത ഐപിഎൽ ആവേശവും: പോഡ്‌കാസ്റ്റ്
May 30, 2023
ലോകം ഭരിക്കാൻ ഇന്ത്യൻ ക്രിക്കറ്റ്; തലവര മാറ്റുമോ ഐപിഎൽ?
Apr 27, 2023
ഇന്ത്യൻ ‘ടാക്റ്റിക്കൽ’ പ്രീമിയർ ലീഗ്; കരുതണം - സൂപ്പർ അനാലിസിസ് - പോഡ്കാസ്റ്റ്
Apr 19, 2023
തകർത്തടിച്ച് ഇന്ത്യൻ യൂത്തന്മാർ: ‘ഒതുങ്ങി’ വിദേശികൾ; ഐപിഎൽ ഇനി യഥാർഥ ഇന്ത്യൻ പ്രീമിയർ ലീഗ്?
Apr 14, 2023
‘അവസാന അങ്കത്തിന്’ ധോണി; തിളങ്ങുക പവർ ഹിറ്റർമാരോ ഓൾറൗണ്ടർമാരോ? ആരാകും ഐപിഎൽ തലവൻ?
Mar 31, 2023
അങ്ങനെയാണ് മൊറോക്കോ ‘എംഎആർ’ ആയത്
Dec 24, 2022
ബ്രസീലിന്റെ നോസ്ട്രഡാമസ്’ പറയുന്നു: അർജന്റീന കപ്പടിക്കും, കാരണം ഇതാണ്.
Dec 16, 2022
‘പക്വത’യില്ലെന്നു പറഞ്ഞു മാറ്റിനിർത്തിയ ഇതിഹാസം; മറഡോണയുടെ കഥ
Dec 07, 2022
മറഡോണയും ബ്രസീലുമല്ല; 1994ലെ ലോകകപ്പില്‍ പതിഞ്ഞ ചോരപ്പാട്
Dec 06, 2022
പതാകയിൽ ഓറഞ്ച് നിറമില്ല; എന്നിട്ടും നെതർലൻഡ്സ് ടീം എങ്ങനെ ‘ഓൾ ഓറഞ്ചാ’യി!
Dec 05, 2022
അർജന്റീന, ജർമനി, ബൽജിയം..; ലോകകപ്പിൽ കുഞ്ഞന്മാരുടെ അട്ടിമറി ‘വാർ’?
Nov 29, 2022
ബെൽജിയം ടീം ചോദിക്കുന്നു: ‘ലവ്’ അത്ര വലിയ തെറ്റാണോ? പിന്നാലെ വിവാദത്തീ
Nov 27, 2022
മെസ്സിയോ ക്രിസ്റ്റ്യാനോയോ ബെസ്റ്റ്? അർജന്റീനയ്ക്കു വേണ്ടി ഭാര്യയെ പന്തയം വച്ച കഥയും
Nov 26, 2022
ബ്രസീലിനെ മഞ്ഞയിലേക്കു മാറ്റിയ ‘മാറക്കാന ദുരന്തം’; ഇതാണ് ആ കഥ...
Nov 25, 2022
ഈ ജീവിയാണോ ജപ്പാൻ ജർമനിയെ തോൽപിച്ചതിനു പിന്നിൽ!
Nov 24, 2022
ബീയറു വേണോ വൃത്തി വേണോ? ജപ്പാനെ കണ്ടു പഠിക്കട്ടെ സകല ആരാധകരും!
Nov 23, 2022
എന്തിനാണ് മെസി ഫൈവ് സ്റ്റാർ താമസം ഉപേക്ഷിച്ചത്? അസാഡോയോട് ഇത്ര കൊതിയോ..!
Nov 22, 2022
ഇന്ത്യയ്ക്കും കിട്ടിയിട്ടുണ്ട് ലോകകപ്പിൽ അവസരം; പക്ഷേ സംഭവിച്ചതെന്ത്?
Nov 22, 2022
എതിരാളികൾക്ക് പരവതാനി സമ്മാനിക്കുന്ന ഇറാൻ; എന്താണീ ഫുട്ബോൾ തന്ത്രം?
Nov 21, 2022
ഖത്തറും ഫുട്ബോളിന്റെ 29 മാന്ത്രികരാവുകളും...
Nov 20, 2022