Listen to a podcast, please open Podcast Republic app. Available on Google Play Store and Apple App Store.
| Episode | Date |
|---|---|
|
'പാസ്പോർട്ട് പോലുമില്ലാതെ ഓസ്ട്രേലിയൻ വിസ, വംശീയതയുടെ പേരിൽ ജോലിയും തെറിപ്പിച്ചു': OAM പുരസ്കാര ജേതാവ് തോമസ് ഉമ്മൻ സംസാരിക്കുന്നു.
|
Jun 08, 2026 |
|
കുട്ടികളുടെ ബുദ്ധി വളർച്ച എപ്പോൾ മുതൽ ശ്രദ്ധിക്കണം? ഓഫിസർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ജേതാവ് ഡോ. വൽസമ്മ ഈപ്പൻ സംസാരിക്കുന്നു
|
Jun 08, 2026 |
|
ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ. വൽസമ്മ ഈപ്പന് AO, തോമസ് ഉമ്മന് OAM
|
Jun 08, 2026 |
|
A guide to fuel types in Australia | Fuel in Focus - നിങ്ങളുടെ കാറിന് 98 വേണോ അതോ വില കുറഞ്ഞ E10 മതിയോ? പെട്രോൾ അടിക്കുമ്പോൾ അറിയേണ്ടതെല്ലാം
|
Jun 04, 2026 |
|
ഇന്നത്തെ വാർത്ത: ജനപ്രീതിയിൽ വൺ നേഷൻ ഒന്നാമതെന്ന് സർവ്വേ ഫലം; രാജ്യത്തെ നയിക്കാൻ കഴിവുണ്ടെന്ന് പോളിൻ ഹാൻസൺ
|
Jun 01, 2026 |
|
ഇന്ത്യൻ കുടിയേറ്റ സമൂഹത്തിന് പിന്തുണയെന്ന് പ്രധാനമന്ത്രി ആൻറണി അൽബനീസി; നരേന്ദ്ര മോദി ഓസ്ട്രേലിയ സന്ദർശിക്കും
|
May 29, 2026 |
|
'ഇന്ദുലേഖയും, ചെമ്മീനും' ഇനി ബ്ലാക് ടൗൺ ലൈബ്രറിയിൽ; നാനൂറിലേറെ പുസ്തകങ്ങളുമായി മലയാള വിഭാഗത്തിന് തുടക്കം
|
May 26, 2026 |
|
ഇന്നത്തെ വാർത്ത: പെട്രോൾ, ഡീസൽ കരുതൽ ശേഖരം കൂട്ടിയെന്ന് പ്രധാനമന്ത്രി; ജൂലൈ വരെ ആശങ്ക വേണ്ട
|
May 25, 2026 |
|
ആഴ്ചയിൽ 25 മണിക്കൂർ പരിശീലനം, 20 കിലോമീറ്റർ തുഴച്ചിൽ; NSW ടീമിനായി കിരീടം നേടിയവരിൽ മലയാളികളും
|
May 23, 2026 |
|
The Aboriginal flag: History, meaning and recognition - കോമൺവെൽത്ത് പതാകയ്ക്കൊപ്പം പറക്കുന്ന അബോർജിനൽ ഫ്ലാഗ്; അറിയാം, ചരിത്രവും പ്രാധാന്യവും അംഗീകാരവും
|
May 22, 2026 |
|
ചെലവ് 4.7 ബില്യണിൽ നിന്നും 45 ബില്യണിലേക്ക്; ഇൻലാൻഡ് റെയിൽ പാതി വഴിയിൽ ഉപേക്ഷിച്ച് ഓസ്ട്രേലിയ
|
May 21, 2026 |
|
ഇന്നത്തെ വാർത്ത: ഇരട്ട പൗരത്വം ലഭിക്കാത്തവർ ഓസ്ട്രേലിയൻ പൗരത്വം സ്വീകരിക്കണം; ലിബറൽ നയത്തിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം
|
May 18, 2026 |
|
Are you prepared for Australia’s flu season? - കുത്തിവെയ്പ്പില്ലാതെ ഇനി ഫ്ലൂ വാക്സിൻ എടുക്കാം; ഇൻഫ്ലുവൻസ വൈറസുകളെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ
|
May 18, 2026 |
|
സ്കിൽഡ് വിസകൾക്ക് മുൻഗണന; ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങിയവർക്കും സാധ്യത കൂടും; ഓസ്ട്രേലിയൻ കുടിയേറ്റത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന മാറ്റങ്ങളറിയാം
|
May 15, 2026 |
|
ഇൻവെസ്റ്റ്മെൻറ് പ്രോപ്പർട്ടികളെ ബജറ്റ് എങ്ങനെയെല്ലാം ബാധിക്കും? നിക്ഷേപകരും, ആദ്യ വീട് വാങ്ങുന്നവരും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ
|
May 15, 2026 |
|
Tips to manage financial stress | Fuel in Focus - ജീവിതച്ചെലവ് മറികടക്കാൻ IT ജോലിക്കൊപ്പം ഊബറും; സാമ്പത്തിക സമ്മർദ്ദം നേരിടുന്നവർക്ക് ലഭ്യമായ സേവനങ്ങളറിയാം
|
May 14, 2026 |
|
നെഗറ്റീവ് ഗിയറിംഗിലും CGTയിലും മാറ്റങ്ങൾ; 2026ലെ ഫെഡറൽ ബജറ്റിൻറെ വിശദാംശങ്ങളറിയാം
|
May 13, 2026 |
|
ഇന്നത്തെ വാർത്ത: വെസ്റ്റേൺ സിഡ്നി സീറ്റുകളിൽ മൽസരിക്കുമെന്ന് വൺ നേഷൻ; നീക്കം ചരിത്ര വിജയത്തിന് പിന്നാലെ
|
May 11, 2026 |
|
'പരിമിതികളാണ് എൻറെ ഊർജ്ജം'; കൈകളില്ലാതെ ഒളിമ്പിക്സ് സ്വപ്നത്തിലേക്ക് നീന്തി മുഹമ്മദ് ആസിം
|
May 11, 2026 |
|
ഇന്നത്തെ വാർത്ത: നെഗറ്റീവ് ഗിയറിംഗിലും, കാപിറ്റൽ ഗെയിൻ ടാക്സിലും തീരുമാനം എടുത്തിട്ടില്ലെന്ന് ട്രഷറർ; നികുതി ആക്രമണമെന്ന് പ്രതിപക്ഷം
|
May 04, 2026 |
|
"നോർത്തേൺ ടെറിട്ടറിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തും"; NIFFA 2026 വിശേഷങ്ങളുമായി മന്ത്രി ജിൻസൺ ചാൾസ്
|
May 01, 2026 |
|
ഇന്നത്തെ വാർത്ത: കാണാതായ 5 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു
|
Apr 30, 2026 |
|
ഓസ്ട്രേലിയൻ കുടിയേറ്റക്കാരിൽ ഇംഗ്ലീഷുകാരെ പിന്തള്ളി ഇന്ത്യൻ വംശജർ ഒന്നാമത്
|
Apr 30, 2026 |
|
ഓസ്ട്രേലിയൻ രജിസ്ട്രേഷൻ എളുപ്പമാകും; IELTS, PTE, OET മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി AHPRA
|
Apr 30, 2026 |
|
ഇന്നത്തെ വാർത്ത: വീടിന് തീ പിടിച്ച് രണ്ട് കുട്ടികൾ മരിച്ചു; പിതാവും നാല് കുട്ടികളും രക്ഷപ്പെട്ടു
|
Apr 27, 2026 |
|
The overlooked story: Aboriginal and Torres Strait Islander service on ANZAC Day - അവഗണിക്കരുത്, ആദിമ വർഗ്ഗവിഭാഗത്തിൻറെയും ടോറസ്സട്രേറ്റ് ദ്വീപ് വാസികളുടെയും പോരാട്ടവീര്യവും ത്യാഗങ്ങളും...
|
Apr 27, 2026 |
|
ആരാണ് ആന്‍സാകുകള്‍ എന്നറിയാമോ? എന്തിനാണ് അവര്‍ക്കായി ഒരു ദിവസം...
|
Apr 25, 2026 |
|
വിമാന ടിക്കറ്റുകൾ കുതിക്കുന്നു; ക്രിസ്മസ്-ന്യൂഇയർ യാത്രകൾക്ക് ചെലവേറും
|
Apr 24, 2026 |
|
Thinking of a career change? Here are some tips and options to consider - ജോലി മാറാൻ ആലോചിക്കുന്നുണ്ടോ? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങൾ അറിയാം
|
Apr 22, 2026 |
|
ഇന്നത്തെ വാർത്ത: വിക്ടോറിയയിൽ യുവാക്കളുടെ കൂട്ട അറസ്റ്റ്; വൺ നേഷനുള്ള പിന്തുണ കുറഞ്ഞു
|
Apr 20, 2026 |
|
Think before you pack: Australia’s customs and biosecurity rules explained - ഇതൊന്നും ഇവിടേയ്ക്ക് കൊണ്ടുവരാൻ പറ്റില്ല; ഓസ്ട്രേലിയൻ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ അറിയേണ്ടതെല്ലാം...
|
Apr 17, 2026 |
|
ഇന്നത്തെ വാർത്ത: പണപ്പെരുപ്പം കൂടുമെന്ന് ട്രഷറർ; ആഗോള മാന്ദ്യം ഓസ്ട്രേലിയയേയും ബാധിക്കും
|
Apr 15, 2026 |
|
വീട് വിലയിൽ കുതിച്ച് ഈ രണ്ട് നഗരങ്ങൾ; സിഡ്നിയിലും മെൽബണിലും വിപണിക്ക് കിതപ്പെന്ന് റിപ്പോർട്ട്
|
Apr 15, 2026 |
|
നോൺ വെജ് സദ്യയും, പക്ഷി മൃഗാദികൾക്ക് കണിയും; കേരളത്തിലെ വിവിധ ജില്ലകളിലെ വിഷു ആഘോഷങ്ങളെ കുറിച്ച് കേൾക്കാം...
|
Apr 15, 2026 |
|
ഇന്നത്തെ വാർത്ത: പുതിയ പ്രതിരോധ സേന മേധാവിയെ പ്രഖ്യാപിച്ചു; ചരിത്രത്തിൽ ആദ്യമായി കരസേനയ്ക്ക് വനിതാ നേതൃത്വം
|
Apr 13, 2026 |
|
ഓസ്ട്രേലിയ പോയവാരം: പെട്രോളിന് പകരം സിംഗപ്പൂരിന് LNG; മുൻ സൈനികനെ അറസ്റ്റ് ചെയ്തത് അപമാനിക്കാനെന്ന് പ്രതിപക്ഷം
|
Apr 11, 2026 |
|
പ്രകടന പത്രികകളിലെ വാഗ്ദാനങ്ങൾ പ്രശ്നങ്ങളുണ്ടാക്കും; ക്രോസ് വോട്ടിംഗ് ബിജെപിക്ക് തിരിച്ചടി; അവസാന ലാപ്പിലെ പ്രതീക്ഷകളുമായി പി.പി ശശീന്ദ്രൻ
|
Apr 08, 2026 |
|
ഇന്നത്തെ വാർത്ത: മെയ് മാസം വരെയുള്ള ഇന്ധന ലഭ്യത ഉറപ്പ്; ഏഷ്യൻ റിഫൈനറികളിൽ നിന്ന് ഇറക്കുമതി തുടരും
|
Apr 06, 2026 |
|
LDFൻറെ ഭാവി കെയർ ഇക്കോണമിയിൽ; ട്വെന്റി-20 യുഡിഎഫുമായി ചർച്ച നടത്തി; BJP ഇത്തവണ നിർണ്ണായകം: ഉണ്ണി ബാലകൃഷ്ണൻറെ തിരഞ്ഞെടുപ്പ് കാഴ്ചപ്പാടുകൾ
|
Apr 06, 2026 |
|
How to buy Indigenous art and craft ethically in Australia - നിങ്ങൾ വാങ്ങിയത് ഒറിജിനൽ ആണോ? ഓസ്ട്രേലിയൻ ആദിമ വർഗ്ഗ കലാസൃഷ്ടികൾ വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...
|
Apr 04, 2026 |
|
ഓസ്ട്രേലിയ പോയവാരം: ഇന്ധന വില ഇനിയും കുറയും; സാമ്പത്തിക മാന്ദ്യ ഭീതിയിൽ രാജ്യം
|
Apr 04, 2026 |
|
സാമ്പത്തിക ആഘാതങ്ങൾ മാസങ്ങളോളം തുടരും; ഇന്ധന ഉപയോഗത്തിൽ കരുതൽ വേണമെന്നും പ്രധാനമന്ത്രി
|
Apr 01, 2026 |
|
ഇന്നത്തെ വാർത്ത: ഇന്ധന എക്സൈസ് പകുതിയായി കുറച്ചു; ലിറ്ററിന് 26 സെൻറ് കുറയും
|
Mar 30, 2026 |
|
ലോംഗ് വീക്കെന്റും, എഗ് ഹണ്ടും: മതവിശ്വാസം മാത്രമാണോ ഓസ്‌ട്രേലിയയിലെ ഈസ്റ്റര്‍ ആഘോഷങ്ങൾ
|
Mar 30, 2026 |
|
സൺസ്‌ക്രീനുകൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
|
Mar 29, 2026 |
|
യാത്രാ നിയന്ത്രണം താൽക്കാലിക വിസകളിലുള്ളവർക്ക്; ഇന്ത്യക്കാരെയും ഗൾഫിലുള്ളവരെയും ഓസ്ട്രേലിയൻ നിയമം ബാധിക്കുമോ?
|
Mar 26, 2026 |
|
ഇന്നത്തെ വാർത്ത: അഞ്ചിലൊന്ന് വോട്ടർമാരും വൺ നേഷനൊപ്പം; ഡീസൽ പ്രതിസന്ധി ഭക്ഷ്യ വില കൂട്ടുമെന്നും മുന്നറിയിപ്പ്
|
Mar 23, 2026 |
|
Rhoda Roberts AO: The cultural warrior who changed the nation - റോഡ റോബർട്ട്സ് AO: ഒരു രാഷ്ട്രത്തെ മാറ്റിമറിച്ച സാംസ്കാരിക പോരാളി
|
Mar 23, 2026 |
|
ഓസ്ട്രേലിയൻ ട്രെയിനിംഗ് വിസ: പുതിയ മാനദണ്ഡങ്ങൾ അറിയാം
|
Mar 20, 2026 |
|
'കേരളത്തിലെ നഴ്സുമാർക്കുമില്ലേ കുടുംബവും കുട്ടികളും'; ജോലിഭാരം കൂടുതൽ കേരളത്തിലോ അതോ ഓസ്ട്രേലിയയിലോ?
|
Mar 16, 2026 |
|
ഓസ്ട്രേലിയൻ ട്രെയിനിംഗ് വിസയ്ക്ക് അപേക്ഷിക്കുന്നുണ്ടോ? വിസാ മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ അറിയാം
|
Mar 13, 2026 |
|
How public and community housing works in Australia - വാടക കുറഞ്ഞ വീടുകൾ അന്വേഷിക്കുകയാണോ? ഓസ്ട്രേലിയിൽ ലഭ്യമായ സഹായങ്ങൾ അറിയാം
|
Mar 12, 2026 |
|
SBS വേൾഡ് വാച്ചിൽ പുതിയൊരു മലയാളം ചാനൽ കൂടി; ഏഷ്യാനെറ്റ് ന്യൂസ് ഇനി ചാനൽ 35ൽ
|
Mar 10, 2026 |
|
ഇന്നത്തെ വാർത്ത: ഇന്ധന ലഭ്യതയിൽ ആശങ്ക; കരുതൽ ശേഖരം ഉപയോഗിച്ച് തുടങ്ങിയിട്ടില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും സർക്കാർ
|
Mar 09, 2026 |
|
ഓസ്ട്രേലിയ പോയവാരം: വരുമാനം കൂടിയ ജോലികളിൽ സ്ത്രീകൾ കുറവ്; വിമാന യാത്രകളുടെ നിരക്ക് വർദ്ധിക്കും
|
Mar 07, 2026 |
|
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയ്ക്ക് കൂടുതൽ എഞ്ചിനീയർമാരെയും ആർക്കിടെക്ടുകളെയും ആവശ്യം; ഭവന പ്രതിസന്ധിക്ക് കാരണം കുടിയേറ്റമല്ല
|
Mar 05, 2026 |
|
More than style: How First Nations fashion is growing in Australia - ഫാഷൻ ലോകത്തെ ഓസ്ട്രേലിയൻ സ്റ്റൈൽ; ആദിമ വർഗ്ഗ ഫാഷൻ സങ്കൽപ്പങ്ങളെ അടുത്തറിയാം...
|
Mar 05, 2026 |
|
വിസ ഫീസ് ഇരട്ടിയാക്കി ഓസ്ട്രേലിയ; പ്രതിസന്ധിയിലായത് ആയിരക്കണക്കിന് അപേക്ഷകർ
|
Mar 04, 2026 |
|
ഇന്നത്തെ വാർത്ത: ഖമനഇയുടെ മരണത്തിൽ ഓസ്ട്രേലിയയിൽ സമിശ്ര പ്രതികരണം; എണ്ണ വില കൂടുമെന്നും മുന്നറിയിപ്പ്
|
Mar 02, 2026 |
|
വിമാന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യരുത്; ട്രാവൽ ഇൻഷൂറൻസ് കവർ ലഭിക്കാനും സാധ്യത കുറവ്; മിഡിൽ ഈസ്റ്റിലൂടെ യാത്ര ബുക്ക് ചെയ്തവർ അറിയാൻ
|
Mar 02, 2026 |
|
ഓസ്ട്രേലിയ പോയവാരം: നെഗറ്റീവ് ഗിയറിംഗിൽ മാറ്റം വരുത്താൻ ആലോചന;5 ശതമാനം ഗ്യാരണ്ടി സ്കീമിലൂടെ വീട് വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
|
Feb 28, 2026 |
|
"കേൾക്കുന്നതൊന്നും സത്യമല്ല, എനിക്ക് ഒരു മകൾ കൂടി ഉണ്ടെന്ന് ഓർക്കണം"; സിനിമ, വ്യക്തി ജീവിതം മനസ്സ് തുറന്ന് നടി മീന
|
Feb 27, 2026 |
|
ഇന്നത്തെ വാർത്ത: IS ബന്ധമുള്ളവരുടെ കുടുംബങ്ങളെ സഹായിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് ലിബറൽ സഖ്യം
|
Feb 23, 2026 |
|
ഓസ്ട്രേലിയയിലെ റോഡിൽ സമരം നടത്തിയാൽ കേസാകുമോ? പ്രതിഷേധക്കാരുടെ അവകാശങ്ങൾ അറിയാം, നിയമങ്ങളും...
|
Feb 23, 2026 |
|
ഓസ്ട്രേലിയ പോയവാരം: സിറിയയിലുള്ളവർക്ക് പാസ്പോർട്ട് അനുവദിച്ച് ഫെഡറൽ സർക്കാർ; WAയിൽ 3,000ലേറെ തൊഴിലവസരങ്ങൾ
|
Feb 21, 2026 |
|
ഇന്നത്തെ വാർത്ത: ഓസ്‌ട്രേലിയയിൽ വൻ മയക്കുമരുന്ന് വേട്ട; ലക്ഷക്കണക്കിന് LSD ഗുളികകൾ പിടിച്ചെടുത്തു
|
Feb 20, 2026 |
|
'കാ' എന്നാൽ കാക്കയോ അതോ കാംഗരുവോ? കഥകളിലൂടെ മലയാളം പഠിപ്പിക്കുന്ന ഓസ്ട്രേലിയൻ ഡോക്ടർ
|
Feb 20, 2026 |
|
സിറിയൻ ക്യാമ്പിലുള്ളവർ തിരികെയെത്തുന്നത് സുരക്ഷാ ഭീക്ഷണിയോ? ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് 23 കുട്ടികളും 11 സ്ത്രീകളും
|
Feb 19, 2026 |
|
Your guide to using sunscreen in Australia - സൺസ്‌ക്രീനുകളിലെ രാസ ഘടകങ്ങൾ ശരീരത്തിന് ദോഷമോ? വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
|
Feb 19, 2026 |
|
ഇന്നത്തെ വാർത്ത: കുടിയേറ്റ നിരോധന നയവുമായി ലിബറൽ പാർട്ടി; ഇസ്ലാമിക ഭീകരവാദ ആശയങ്ങൾ സജീവമായ രാജ്യങ്ങൾക്ക് വിലക്ക് വന്നേക്കും
|
Feb 16, 2026 |
|
ഓസ്ട്രേലിയയിലേക്ക് മദ്യം കടത്താൻ ശ്രമം; രണ്ട് ഇന്ത്യക്കാരുടെ വിസ റദ്ദാക്കി ആഭ്യന്തര വകുപ്പ്
|
Feb 16, 2026 |
|
കുട്ടികളില്ലാത്തവർക്ക് IVF മാത്രമാണോ പോംവഴി? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങളും മാർഗ്ഗങ്ങളും അറിയാം
|
Feb 13, 2026 |
|
How to recover from bushfires - കാട്ടുതീ സാധ്യതയുള്ളിടത്താണോ നിങ്ങളുടെ താമസം? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങളും സേവനങ്ങളും അറിയാം
|
Feb 13, 2026 |
|
റേഡിയോ സിലോണും ആകാശവാണിയും പിന്നെ SBS മലയാളവും; ഓർമ്മകളിലെ റേഡിയോ ചരിതം
|
Feb 13, 2026 |
|
How does IVF work in Australia? - ഓസ്ട്രേലിയയിൽ വന്ധ്യതാ ചികിത്സ ചെലവേറിയതോ? IVFന് തയ്യാറെടുക്കുന്നവർ അറിയേണ്ടത്
|
Feb 11, 2026 |
|
ഓസ്ട്രേലിയൻ നൃത്തപ്രതിഭകൾക്കായൊരു ഇന്ത്യൻ ഡാൻസ് മത്സരം; 'Dance 4 OZ'ൻറെ വിശേഷങ്ങൾ കേൾക്കാം
|
Feb 09, 2026 |
|
ഓസ്ട്രേലിയൻ നൃത്തപ്രതിഭകൾക്കായൊരു ഇന്ത്യൻ ഡാൻസ് മൽസരം; 'Dance 4 OZ'ൻറെ വിശേഷങ്ങൾ കേൾക്കാം
|
Feb 09, 2026 |
|
ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ ഏതൊക്കെ സാഹചര്യങ്ങളിൽ റദ്ദാകാം? പഠിക്കാനെത്തുന്നവർ അറിയേണ്ടത്
|
Feb 06, 2026 |
|
സ്റ്റുഡൻറ് വിസയിലുള്ളവർക്ക് എക്സ്ട്രാ ഷിഫ്റ്റുകൾ എടുക്കാമോ? ഓസ്ട്രേലിയയിൽ വിസ റദ്ദ് ചെയ്യാനിടയാക്കുന്ന സാഹചര്യങ്ങൾ
|
Feb 03, 2026 |
|
ജനപ്രീതിയിൽ പ്രധാനമന്ത്രിയെ മറികടന്ന് പൗളിൻ ഹാൻസൺ; വൺ നേഷൻ പാർട്ടി കുതിക്കുന്നുവെന്ന് അഭിപ്രായ സർവ്വേ
|
Feb 02, 2026 |
|
ഓസ്ട്രേലിയ പോയവാരം: ഇസ്രയേൽ പ്രസിഡൻറിന് വിസ നിഷേധിക്കണമെന്ന് ആവശ്യം; ഓസ്ട്രേലിയക്കാരിൽ മൂന്നിലൊന്നും വിദേശത്ത് ജനിച്ചവർ
|
Jan 30, 2026 |
|
Public transport in Australia: breaking down the basics - സീറ്റിൽ ചവിട്ടിയാൽ പിഴ മാത്രമല്ല ശിക്ഷ; ഓസ്ട്രേലിയയിൽ ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ
|
Jan 29, 2026 |
|
ചൂട് 50 ഡിഗ്രിക്കടുത്ത്: ഉഷ്ണതരംഗം വ്യാപിക്കുമ്പോൾ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
|
Jan 28, 2026 |
|
What actually happened on January 26? - ജനുവരി 26 എങ്ങനെ ഓസ്ട്രേലിയ ഡേ ആയി മാറി എന്നറിയാമോ? ചരിത്രത്തിലൂടെ ഒരു യാത്ര...
|
Jan 23, 2026 |
|
How to cater for your dietary restrictions - അലർജിയോ വിശ്വാസമോ കാരണം ഭക്ഷണം നിയന്ത്രിക്കാറുണ്ടോ? ഓസ്ട്രേലിയയിൽ ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ...
|
Jan 20, 2026 |
|
Your guide to camping in Australia - ഓസ്ട്രേലിയൻ പ്രകൃതി ആസ്വദിക്കാൻ ക്യാംപിംഗിനോളം മറ്റെന്തുണ്ട്: ക്യാംപിംഗ് എളുപ്പമാക്കാൻ ഇക്കാര്യങ്ങൾ അറിയാം...
|
Jan 14, 2026 |
|
How to cope during a heatwave in Australia - ഉഷ്ണതരംഗമുള്ളപ്പോൾ എന്തുകൊണ്ട് ഹൃദയാഘാതം കൂടുന്നു: നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ അറിയേണ്ടത്...
|
Jan 07, 2026 |
|
From Mabo to modern Australia: the ongoing story of native title - ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാർക്ക് ഭൂമിയിൽ എത്രത്തോളം അവകാശമുണ്ട് എന്നറിയാമോ? നേറ്റീവ് ടൈറ്റിലിനെക്കുറിച്ച് അറിയേണ്ടതെല്ലാം...
|
Dec 19, 2025 |
|
മരുന്ന് ഉപയോഗിച്ച് എത്ര ആഴ്ച വരെ ഗർഭച്ഛിദ്രം നടത്താം? ഓസ്ട്രേലിയയിലെ ഗർഭച്ഛിദ്ര നിയമങ്ങൾ അറിയുക...
|
Dec 08, 2025 |
|
A parent’s guide to help teens adjust to social media age restrictions - കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനം: ടീനേജുകാരെ സഹായിക്കാൻ രക്ഷിതാക്കൾക്ക് എന്തെല്ലാം ചെയ്യാം?
|
Dec 05, 2025 |
|
കോക്ക്ടെയിലും സ്മാർട്ട് കാഷ്വലും തമ്മിലെ വ്യത്യാസമറിയാമോ? ഓസ്ട്രേലിയയിലെ ഔപചാരിക വസ്ത്രധാരണ രീതികൾ...
|
Dec 03, 2025 |
|
From black tie to casual: How to decode dress codes - 'ബ്ലാക്ക് ടൈ' പരിപാടിക്ക് ജീൻസിട്ട് പോയിട്ടുണ്ടോ? ഓസ്ട്രേലിയയിലെ ഔപചാരിക ഡ്രസ് കോഡുകൾ അറിയാം...
|
Nov 27, 2025 |
|
How to plan for your child’s financial future in Australia - കുട്ടികൾക്കായൊരു സമ്പാദ്യ പദ്ധതി അന്വേഷിക്കുകയാണോ?ഓസ്ട്രേലിയയിലെ വിവിധ നിക്ഷേപ മാർഗ്ഗങ്ങളറിയാം..
|
Nov 19, 2025 |
|
ഓസ്ട്രേലിയയിൽ മീൻ പിടിക്കാൻ പോയിട്ടുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞുവെയ്ക്കുക
|
Nov 13, 2025 |
|
Dating or matchmaking: How to find a partner in Australia - ഓസ്‌ട്രേലിയയിൽ ജീവിത പങ്കാളിയെ തിരയുകയാണോ? പാട്ണറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
|
Nov 07, 2025 |
|
What are Australia’s fishing laws and rules? - ഓസ്ട്രേലിയൻ തീരത്ത് മീൻ പിടിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
|
Oct 31, 2025 |
|
Understanding treaty in Australia: What First Nations people want you to know - ഓസ്ട്രേലിയൻ ആദിമവർഗ്ഗ സമൂഹങ്ങൾ ആവശ്യപ്പെടുന്ന ഉടമ്പടി (Treaty) എന്താണ് എന്നറിയാമോ?
|
Oct 28, 2025 |
|
How to work as a nurse in Australia: registration, exams costs and opportunities - ഓസ്‌ട്രേലിയയിൽ നഴ്‌സായി എങ്ങനെ ജോലി ചെയ്യാം: രജിസ്ട്രേഷൻ, പരീക്ഷാ ചെലവുകൾ, അവസരങ്ങൾ...
|
Oct 24, 2025 |
|
How to donate blood in Australia - നിങ്ങൾക്ക് രക്ഷിക്കാം, മൂന്ന് ജീവനുകൾ: ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർ രക്തം ദാനം ചെയ്യേണ്ടതിന്റെ പ്രാധ്യാനമറിയാം...
|
Oct 20, 2025 |
|
ഓസ്ട്രേലിയ ചുറ്റി ഒരു റോഡ് ട്രിപ്പ് നടത്തി വന്നാലോ? പക്ഷേ സുരക്ഷ ഉറപ്പാക്കാൻ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്...
|
Oct 17, 2025 |
|
Road trips in Australia: What you need to know before hitting the road - ഓസ്‌ട്രേലിയയിൽ റോഡ് ട്രിപ്പ് നടത്താൻ പ്ലാനുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...
|
Oct 10, 2025 |
|
Springtime hay fever and asthma: how to manage seasonal allergies - തണുപ്പ്കാലം മാറിയപ്പോൾ തുമ്മലും മൂക്കൊലിപ്പും കൂടിയോ? ഓസ്ട്രേലിയയിലെ കാലാവസ്ഥയിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്...
|
Oct 03, 2025 |
|
Indigenous sport in Australia: Identity, culture and legacy - മണ്ണിൻറെ മണമുള്ള മെഡലുകൾ: ഓസ്ട്രേലിയയുടെ അഭിമാനമുയർത്തിയ ആദിമവർഗ്ഗ കായികതാരങ്ങളെ അറിയാമോ?
|
Sep 25, 2025 |
|
പാർക്കുകളിൽ ചെന്ന് ആഘോഷിക്കാം: പക്ഷേ ഓസ്‌ട്രേലിയന്‍ പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...
|
Sep 24, 2025 |
|
How do you legally change your name in Australia? - ഓസ്ട്രേലിയയിൽ പേര് മാറ്റം എളുപ്പമാണോ? പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ അറിയാം...
|
Sep 19, 2025 |
|
How to respond when encountering wildlife on your property - വീട്ടിൽ പാമ്പിനെ കണ്ടാൽ എന്ത് ചെയ്യും? ഓസ്‌ട്രേലിയയിൽ വന്യജീവികളെ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയെന്നറിയാം...
|
Sep 10, 2025 |
|
The cervical screening test that could save your life - സെർവിക്കൽ കാൻസറിൻറെ ലക്ഷണങ്ങൾ ഉണ്ടോ? നേരത്തെ കണ്ടെത്താനുള്ള പരിശോധനകൾ വൈകിപ്പിക്കരുതെന്ന് വിദഗ്ദ്ധർ
|
Sep 05, 2025 |
|
Understand Aboriginal land rights in Australia - ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെ ഭൂസമരങ്ങൾ സ്വകാര്യ സ്വത്തുക്കളെ ബാധിക്കുമോ? അറിയാം, വിശദമായി
|
Sep 02, 2025 |
|
A beginner’s guide to owning a pet in Australia - വളർത്തുമൃഗങ്ങൾ വീട്ടിലുണ്ടോ? ഓസ്ട്രേലിയയിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
|
Aug 21, 2025 |
|
Is Australian tap water safe to drink? - ഓസ്ട്രേലിയയിൽ ടാപ്പ് വെള്ളം കുടിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്? ഇക്കാര്യങ്ങൾ അറിയാം...
|
Aug 19, 2025 |
|
DIY Renovations: What you need to know before getting started - സ്വന്തമായി വീട് നവീകരിക്കാൻ പ്ലാനുണ്ടോ? DIY ജോലികൾ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ അറിയണം...
|
Aug 12, 2025 |
|
Australia’s Indigenous education gap and the way forward - ഓസ്ട്രേലിയൻ സ്കൂളുകളിൽ 'അയിത്ത'മുണ്ടായിരുന്നത് അറിയാമോ? ആദിമവർഗ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ...
|
Aug 01, 2025 |
|
പഴയ ബാറ്ററികളും ഇലക്ട്രോണിക് ഉപകരണങ്ങളും എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലുള്ള മാര്‍ഗ്ഗങ്ങള്‍ അറിയാം
|
Jul 31, 2025 |
|
What is a Justice of the Peace? When do you need one? - ആരാണ് ജസ്റ്റിസ് ഓഫ് ദ പീസ്? ഓസ്ട്രേലിയയിൽ എപ്പോഴൊക്കെ JP സേവനങ്ങൾ തേടാം എന്നറിയാം...
|
Jul 25, 2025 |
|
വീട്ടിലിരുന്ന് ബിസിനസ് ചെയ്യുമ്പോൾ എന്തെല്ലാം രജിസ്ട്രേഷൻ വേണം? ഓസ്ട്രേലിയൻ നിയമങ്ങൾ അറിയാം...
|
Jul 22, 2025 |
|
How to start your home business in Australia - വീട്ടിലിരുന്ന് ബിസിനസ് തുടങ്ങാൻ പ്ലാനുണ്ടോ? ഓസ്ട്രേലിയയിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ഇവയാണ്...
|
Jul 18, 2025 |
|
First Nations representation in media: What’s changing, why it matters - ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ ആദിമവർഗ്ഗക്കാർക്ക് എത്രത്തോളം പ്രാതിനിധ്യം ലഭിക്കുന്നുണ്ട്?
|
Jul 11, 2025 |
|
How is alcohol regulated and consumed in Australia? - 18 വയസിന് മുമ്പ് മദ്യപിക്കാമോ? ഓസ്ട്രേലിയയിൽ മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ അറിയാം...
|
Jul 09, 2025 |
|
How home and contents insurance works in Australia - ഇൻഷ്വറൻസ് വേണം - പ്രളയം വന്നാലും, മോഷണം നടന്നാലും: ഹോം ഇൻഷ്വറൻസ് എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ...
|
Jul 01, 2025 |
|
Your guide to snow trips in Australia - സ്വിറ്റ്‌സര്‍ലന്റിനെക്കാള്‍ മഞ്ഞുപെയ്യുന്ന ഓസ്‌ട്രേലിയ: മഞ്ഞുമലകളിലേക്ക് യാത്ര പോകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
|
Jun 19, 2025 |
|
How does media work in Australia? - മാധ്യമസ്വാതന്ത്ര്യത്തില്‍ മുന്‍നിരയില്‍: ഓസ്‌ട്രേലിയന്‍ മാധ്യമരംഗം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാമോ?
|
Jun 11, 2025 |
|
Would you consider nominating someone for an Order of Australia? - ഓർഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതിക്ക് ആരെയെങ്കിലും നാമനിർദേശം ചെയ്യാൻ ആഗ്രഹമുണ്ടോ? അറിഞ്ഞിരിക്കാം മാനദണ്ഡങ്ങൾ
|
Jun 06, 2025 |
|
What to expect when taking your child to the emergency department - കുട്ടികളെയും കൊണ്ട് എമര്‍ജന്‍സി വിഭാഗത്തിലെ കാത്തിരിപ്പ് ആശങ്കപ്പെടുത്താറുണ്ടോ? മുന്‍ഗണനാ മാനദണ്ഡങ്ങള്‍ അറിയാം..
|
Jun 02, 2025 |
|
Who are the Stolen Generations? - 'വെളുത്തവരെ പോലെയാകണം': പരിഷ്‌കാരം പഠിപ്പിക്കാന്‍ അച്ഛനമ്മമാരില്‍ നിന്ന് മോഷ്ടിച്ചെടുത്ത തലമുറയുടെ കഥ
|
May 27, 2025 |
|
How to avoid romance scams in Australia - ഓസ്ട്രേലിയയിലെ ഓൺലൈൻ പ്രണയവും ഡേറ്റിംഗും: ചതിക്കുഴികൾ എങ്ങനെ തിരിച്ചറിയാം...
|
May 26, 2025 |
|
How to enjoy Australia’s wilderness areas responsibly - ഓസ്‌ട്രേലിയൻ യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ? അറിഞ്ഞിരിക്കാം ചില പ്രകൃതി സംരക്ഷണ വഴികൾ
|
May 15, 2025 |
|
പുസ്തകങ്ങൾക്കുമപ്പുറം: ഓസ്ട്രേലിയൻ കുടിയേറ്റ ജീവിതത്തിൻറെ ഭാഗമായി മാറുന്ന ലൈബ്രറികൾ
|
May 05, 2025 |
|
How to vote in the federal election - വോട്ട് ഒരു സ്ഥാനാര്‍ത്ഥിക്കല്ല, എല്ലാവര്‍ക്കും: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത് എങ്ങനെ...
|
Apr 24, 2025 |
|
ലോംഗ് വീക്കെന്റ്, എഗ് ഹണ്ട്: മതവിശ്വാസത്തിനപ്പുറം ഓസ്‌ട്രേലിയന്‍ ജീവിതത്തിന്റെ ഭാഗമാകുന്ന ഈസ്റ്റര്‍ ആഘോഷം
|
Apr 18, 2025 |
|
First Nations languages: A tapestry of culture and identity - ഓസ്‌ട്രേലിയയില്‍ എത്ര ഭാഷകളുണ്ട്? 500ലേറെ ഭാഷകള്‍ സംസാരിച്ചിരുന്ന നാടാണ് ഇതെന്ന് അറിയാമോ?
|
Apr 10, 2025 |
|
How far can you legally go to protect yourself from robbery in Australia? - വീട്ടിലെത്തുന്ന മോഷ്ടാവിനെ തടയാൻ നിങ്ങൾക്ക് ഏതറ്റം വരെ പോകാം? ഓസ്ട്രേലിയൻ നിയമം ഇങ്ങനെയാണ്...
|
Apr 03, 2025 |
|
ചാര്‍ജ്ജ് പോയ ബാറ്ററികള്‍ ബിന്നിലിടാമോ? ഓസ്‌ട്രേലിയയില്‍ E-മാലിന്യങ്ങള്‍ എന്തു ചെയ്യണം എന്നറിയാം...
|
Apr 02, 2025 |
|
How to choose the right tutor for your child - നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത മേഖല: ഓസ്‌ട്രേലിയയില്‍ എങ്ങനെ ഒരു നല്ല ട്യൂഷന്‍ ടീച്ചറെ കണ്ടെത്താം?
|
Mar 27, 2025 |
|
Want to help shape Australia’s future? Here’s how to enrol to vote - വോട്ട് ചെയ്തില്ലെങ്കില്‍ പിഴ കിട്ടുന്ന രാജ്യം: ഓസ്‌ട്രേലിയയില്‍ വോട്ടര്‍ പട്ടികയില്‍ എങ്ങനെ പേരു ചേര്‍ക്കാം?
|
Mar 18, 2025 |
|
Cultural burning: using fire to protect from fire and revive Country - തീയെ തീകൊണ്ട് തോല്‍പ്പിക്കുന്നവര്‍: അഗ്നിശമന രംഗത്തെ ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ അറിവുകള്‍...
|
Mar 14, 2025 |
|
How can government payments support you? - നിങ്ങള്‍ക്ക് എന്തെല്ലാം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടും? ഓസ്‌ട്രേലിയയിലെ പുതിയ കുടിയേറ്റക്കാര്‍ അറിയേണ്ട കാര്യങ്ങള്‍
|
Mar 11, 2025 |
|
ചുഴലിക്കാറ്റും വെള്ളപ്പൊക്കവും വരുമ്പോള്‍ എങ്ങനെ മുന്‍കരുതലെടുക്കാം? ഓസ്‌ട്രേലിയയില്‍ ലഭ്യമായ സഹായങ്ങള്‍ അറിയാം...
|
Mar 05, 2025 |
|
Finding affordable and inclusive after-school activities - സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾ എന്ത് ചെയ്യും? ചെലവ് കുറഞ്ഞ പാഠ്യേതര പരിപാടികൾ കണ്ടെത്താവുന്നത് ഇങ്ങനെ
|
Feb 26, 2025 |
|
How to access parental leave pay in Australia - ഓസ്‌ട്രേലിയയില്‍ പേരന്റല്‍ ലീവ് ആനൂകൂല്യം ലഭിക്കുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും
|
Feb 19, 2025 |
|
Are you breaching copyright when using social media? - മറ്റൊരാളെടുത്ത ഫോട്ടോ പോസ്ററ് ചെയ്യാറുണ്ടോ? അറിയാം സോഷ്യൽ മീഡിയയിലെ കോപ്പിറൈറ്റ് നിയമങ്ങൾ
|
Feb 07, 2025 |
|
Important tips for cycling in Australia - ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ആദ്യരാജ്യം: ഓസ്‌ട്രേലിയയില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ അറിയേണ്ട മറ്റു ചില നിയമങ്ങളുമുണ്ട്...
|
Feb 03, 2025 |
|
What does January 26 mean to Indigenous Australians? - 'സ്വത്വവും മണ്ണും നഷ്ടമായ ദിനം': ജനുവരി 26 ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗക്കാര്‍ക്ക് എന്തുകൊണ് വിലാപദിനമാകുന്നു
|
Jan 24, 2025 |
|
Are you in need of crisis accommodation? - ഓസ്ട്രേലിയയിൽ കിടപ്പാടം ഇല്ലാതായാൽ എന്ത് ചെയ്യും? ഭവനരഹിതർക്ക് ലഭ്യമായ അടിയന്തര സഹായങ്ങൾ അറിയാം
|
Dec 18, 2024 |
|
Understanding Indigenous knowledge of weather and seasons - പ്രകൃതിയേയും ജീവജാലങ്ങളെയും നോക്കി ഋതുക്കൾ നിശ്ചയിക്കാനാകുമോ? ഓസ്ട്രേലിയൻ ആദിമവർഗ്ഗ വിഭാഗങ്ങളുടെ കാലാവസ്ഥാ അറിവുകൾ...
|
Dec 12, 2024 |
|
Has your sleep been affected since migrating to Australia? You’re not alone - കുടിയേറ്റ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ ഉറക്കത്തെ എങ്ങനെയെല്ലാം ബാധിക്കാം? അറിയാം ഇക്കാര്യങ്ങള്‍...
|
Dec 04, 2024 |
|
Understanding how pharmacies operate in Australia - പ്രിസ്‌ക്രിപ്ഷനില്ലാതെ ഏതൊക്കെ മരുന്ന് വാങ്ങാം? ഓസ്‌ട്രേലിയയിലെ ഫാര്‍മസി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
|
Dec 03, 2024 |
|
Country-led design in Australian cities: what is it and why does it matter? - 60,000 വര്‍ഷത്തെ കഥകള്‍ പറയുന്ന കെട്ടിടങ്ങളും ചത്വരങ്ങളും നിങ്ങള്‍ക്ക് ചുറ്റുമുണ്ടെന്ന് അറിയാമോ? ഇത് കേള്‍ക്കാം...
|
Nov 25, 2024 |
|
Finding a bank account that works hard for you - ഓസ്ട്രേലിയയിൽ ആദ്യമായി ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
|
Nov 14, 2024 |
|
What happens when you are summoned for Jury Duty? - ജ്യൂറി ഡ്യൂട്ടിക്ക് വിളി വന്നാല്‍ എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലെ ജ്യൂറി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍...
|
Nov 05, 2024 |
|
How to build your own house in Australia - ഓസ്ട്രേലിയയിൽ നിങ്ങളുടെ ഇഷ്ടത്തിനൊത്ത വീട് വെയ്ക്കാൻ ആലോചിക്കുകയാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
|
Nov 04, 2024 |
|
The impacts of First Nations tourism - നിങ്ങള്‍ക്ക് അറിയാത്ത ഓസ്‌ട്രേലിയ കാണാം: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ടൂറിസത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
|
Oct 22, 2024 |
|
ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും പിഴ കിട്ടാം: ഓസ്‌ട്രേലിയയില്‍ അറിഞ്ഞിരിക്കേണ്ട ചില റോഡ് നിയമങ്ങള്‍
|
Oct 16, 2024 |
|
ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്‌ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്‌ട്രേലിയയുടെ പ്രത്യേകത...
|
Oct 15, 2024 |
|
First homebuyer’s guide: Getting a home loan in Australia - ഓസ്‌ട്രേലിയയില്‍ വീടുവാങ്ങാന്‍ വായ്പ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
|
Oct 14, 2024 |
|
Thinking of installing solar panels? Here's what you need to know - ഓസ്‌ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍...
|
Oct 10, 2024 |
|
Understanding shared housing in Australia - വീട്ടുവാടക കുറയ്ക്കാന്‍ shared housing: ഓസ്‌ട്രേലിയയില്‍ 'വീട് പങ്കിടുമ്പോൾ' ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
|
Sep 26, 2024 |
|
Indigenous astronomy: How the sky informs cultural practices - ആകാശത്തിലെ 'ഇരുണ്ട എമു'വിനെ കണ്ടിട്ടുണ്ടോ? ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ജ്യോതിശാസ്ത്രത്തെക്കുറിച്ച് അറിയാം...
|
Sep 24, 2024 |
|
Why is dental health care expensive in Australia? - പോക്കറ്റ് കീറുന്ന ദന്തചികിത്സ: ഓസ്‌ട്രേലിയയില്‍ ദന്തചികിത്സാ ചിലവ് കുറയ്ക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
|
Sep 10, 2024 |
|
What are the unwritten rules in the Australian workplace? - ഓഫീസ് ഡെസ്‌കില്‍ വച്ച് ഭക്ഷണം കഴിക്കാമോ? ഓസ്‌ട്രേലിയന്‍ തൊഴില്‍സ്ഥലങ്ങളിലെ പെരുമാറ്റരീതികള്‍ എങ്ങനെ അറിയാം...
|
Sep 03, 2024 |
|
How to protect your home from Australia’s common pests - ചൂടുകാലം വരുന്നു, ഒപ്പം ചിലന്തിയും പാറ്റയുമെല്ലാം: ഓസ്‌ട്രേലിയന്‍ വീടുകളില്‍ കൃമികീടങ്ങളെ നിയന്ത്രിക്കേണ്ടത് എങ്ങനെ
|
Aug 27, 2024 |
|
Embracing the wisdom of traditional Indigenous medicine - മരുന്ന് ശരീരത്തിനും മനസിനും ആത്മാവിനും: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ചികിത്സാരീതികളെക്കുറിച്ച് അറിയാം...
|
Aug 15, 2024 |
|
Good reasons to observe the pedestrian road rules - 'വോമ്പാറ്റ് ക്രോസിംഗ്' എന്താണെന്നറിയാമോ? ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്കുള്ള അവകാശങ്ങളും ബാധകമായ നിയമങ്ങളും അറിയാം...
|
Aug 07, 2024 |
|
Understanding Australia’s legal system: laws, courts and accessing legal assistance - ഓസ്‌ട്രേലിയയിലെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത് എങ്ങനെ?; നിയമോപദേശം നേടാനുള്ള മാർഗ്ഗങ്ങളറിയാം
|
Jul 30, 2024 |
|
What is road rage and how to deal with it? - ഓസ്‌ട്രേലിയയിൽ വാഹനമോടിക്കുമ്പോൾ മോശം പെരുമാറ്റത്തിന് ഇരയായാൽ എന്തു ചെയ്യാം?
|
Jul 18, 2024 |
|
Why are Indigenous protocols important for all Australians? - ഓസ്ട്രേലിയയിൽ ജീവിക്കുമ്പോൾ അറിഞ്ഞിരിക്കണം, ഈ ആദിമവർഗ്ഗ പെരുമാറ്റ ചട്ടങ്ങൾ
|
Jul 16, 2024 |
|
How to lodge your tax return in Australia - ഇത് ടാക്‌സ് ടൈം: ഓസ്‌ട്രേലിയയില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാനകാര്യങ്ങള്‍
|
Jul 08, 2024 |
|
ഓസ്‌ട്രേലിയയില്‍ എങ്ങനെ ഒരു ടീച്ചറാകാം: അധ്യാപകര്‍ക്കുള്ള അവസരങ്ങളും സാധ്യതകളും അറിയാം...
|
Jun 28, 2024 |
|
How to recycle electronic items and batteries in Australia - പഴയ ബാറ്ററികളും ഇലക്ട്രോണിക് ഉപകരണങ്ങളും എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലുള്ള മാര്‍ഗ്ഗങ്ങള്‍ അറിയാം
|
Jun 24, 2024 |
|
Indigenous art: Connection to Country and a window to the past - ഡോട്ട് പെയിൻറിങ്ങിനപ്പുറം: ചരിത്രം കഥ പറയുന്ന ആദിമ വർഗ്ഗ കലാ സൃഷ്ടികൾ
|
Jun 17, 2024 |
|
Australia’s coffee culture explained - ക്യാപ്പിച്ചിനോ മുതൽ ബേബിച്ചിനോ വരെ; ഓസ്‌ട്രേലിയക്കാരുടെ കോഫി സംസ്കാരത്തെക്കുറിച്ച് അറിയാനേറെ
|
Jun 07, 2024 |
|
Baby blues or postnatal depression? How to help yourself and your partner - പ്രസവകാലത്തെ ആകുലതകൾ തിരിച്ചറിയേണ്ടത് പ്രധാനം; ഓസ്‌ട്രേലിയയിൽ ലഭ്യമായ സേവനങ്ങൾ അറിയാം
|
May 31, 2024 |
|
What were the Australian Wars and why is history not acknowledged? - ഓസ്‌ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ അവകാശപ്പോരാട്ടങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കാതിരുന്നത് എന്തുകൊണ്ട്?
|
May 17, 2024 |
|
Understanding the profound connections First Nations have with the land - ഈ മണ്ണിന്റെ അവകാശികള്‍: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗക്കാര്‍ക്ക് മണ്ണുമായുള്ള ബന്ധം എന്തുകൊണ്ട് പവിത്രമാകുന്നു
|
May 07, 2024 |
|
Should you consider private health insurance? - നിങ്ങള്‍ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കണോ? ഓസ്‌ട്രേലിയയില്‍ അറിയേണ്ട അടിസ്ഥാന കാര്യങ്ങള്‍...
|
May 03, 2024 |
|
How to maximise safety when using child car seats - ചൈല്‍ഡ് സീറ്റുകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ പിഴകിട്ടും: ഓസ്‌ട്രേലിയയിലെ ചൈല്‍ഡ് സീറ്റ് നിയമങ്ങള്‍ അറിയാം
|
Apr 23, 2024 |
|
ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം
|
Apr 15, 2024 |
|
Navigating the implicit right to protest in Australia - തെരുവിൽ പ്രതിഷേധിച്ചാൽ കേസിൽ കുടുങ്ങുമോ? ഓസ്ട്രേലിയയിലെ നിയമങ്ങൾ അറിയാം
|
Apr 11, 2024 |
|
ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം
|
Apr 10, 2024 |
|
Understanding Australia’s precious water resources and unique climate - ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്‌ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്‌ട്രേലിയയുടെ പ്രത്യേകത...
|
Apr 05, 2024 |
|
Australian Easter: Exploring social and cultural traditions beyond religion - ലോംഗ് വീക്കെന്റ്, എഗ് ഹണ്ട്: മതവിശ്വാസത്തിനപ്പുറം ഓസ്‌ട്രേലിയന്‍ ജീവിതത്തിന്റെ ഭാഗമാകുന്ന ഈസ്റ്റര്‍ ആഘോഷം
|
Mar 29, 2024 |
|
Understanding bankruptcy and its consequences in Australia - ഓസ്‌ട്രേലിയയില്‍ എപ്പോഴാണ് ഒരാള്‍ പാപ്പരാകുന്നത്? പാപ്പരാകുന്നതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാം...
|
Mar 27, 2024 |
|
The importance of understanding cultural diversity among Indigenous peoples - സഹസ്രാബ്ദങ്ങളുടെ തുടര്‍ച്ച, നൂറുകണക്കിന് സംസ്‌കാരങ്ങള്‍: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളിലെ വൈവിധ്യമറിയാം...
|
Mar 18, 2024 |
|
How to prepare a job application: Tips for success - ഓസ്‌ട്രേലിയയില്‍ ജോലിക്കായി അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെ? അറിയേണ്ട ചില അടിസ്ഥാനകാര്യങ്ങള്‍...
|
Mar 11, 2024 |
|
Tackling misinformation: How to identify and combat false news - ഈ വാര്‍ത്ത സത്യമാണോ? വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും എങ്ങനെ തിരിച്ചറിയാം...
|
Mar 05, 2024 |
|
Are you eligible for the Higher Education Loan Program? - അരലക്ഷം ഡോളര്‍ വരുമാനം കിട്ടുന്നത് വരെ തിരിച്ചടവില്ല: ഓസ്‌ട്രേലിയയിലെ ഉന്നതവിദ്യാഭ്യാസ ലോണ്‍ ആര്‍ക്കൊക്കെ കിട്ടും എന്നറിയാം...
|
Feb 26, 2024 |
|
What is the cultural significance of First Nations weaving? - നെയ്തെടുക്കുന്ന സംസ്കാരം: ഓസ്ട്രേലിയൻ ആദിമവർഗ സംസ്കാരത്തിൽ നെയ്ത്തിന്റെ പ്രാധാന്യമറിയാം
|
Feb 16, 2024 |
|
18 വയസ് തികയുമ്പോള്‍ എന്തെല്ലാം അവകാശങ്ങള്‍ ലഭിക്കും? ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ അറിയാം
|
Feb 15, 2024 |
|
Not married but in a de facto relationship? Here’s what this means in Australia - ഓസ്‌ട്രേലിയയിലെ ലിവിംഗ് ടുഗദര്‍ നിയമങ്ങള്‍ എന്തൊക്കെ എന്നറിയാമോ?
|
Feb 13, 2024 |
|
How to start your small business in Australia - ഓസ്‌ട്രേലിയയില്‍ ഒരു ചെറുകിട ബിസിനസ് തുടങ്ങുന്നത് എങ്ങനെ? അറിയേണ്ട അടിസ്ഥാന കാര്യങ്ങള്‍...
|
Feb 06, 2024 |
|
How to find a job in Australia? - ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയശേഷം എങ്ങനെ ഒരു ജോലി കണ്ടെത്താം? അറിയേണ്ട അടിസ്ഥാനകാര്യങ്ങള്‍...
|
Jan 30, 2024 |
|
How to become a First Nations advocate - ഓസ്‌ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ അവകാശപ്പോരാട്ടങ്ങളിൽ ഭാഗമാകാൻ താൽപര്യമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം...
|
Jan 18, 2024 |
|
അടുത്ത വര്‍ഷം ആദായനികുതി 9,000 ഡോളര്‍ വരെ കുറയും: മൂന്നാംഘട്ട നികുതി ഇളവ് നിങ്ങള്‍ക്ക് എത്രത്തോളം ഗുണകരമാകുമെന്നറിയാം
|
Jan 17, 2024 |
|
How can you ensure sexual consent? - പൂര്‍ണ്ണ സമ്മതമില്ലാത്ത ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാകാം: ഓസ്‌ട്രേലിയയിലെ 'കണ്‍സന്റ്' നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
|
Jan 04, 2024 |
|
All you need to know about Boxing Day in Australia - വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ ഒരു ദിനം: 'ബോക്സിങ്ങ് ഡേ' തുടങ്ങിയതിനു പിന്നിലെ ചരിത്രം അറിയാം
|
Dec 26, 2023 |
|
യാത്രയ്ക്ക് പോകുമ്പോൾ മുറിവേറ്റ കങ്കാരുവിനെ കണ്ടാൽ എന്ത് ചെയ്യണം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
|
Dec 21, 2023 |
|
Five ways to bring bush tucker to your festive plate - ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ ഭക്ഷ്യചേരുവകൾ നിങ്ങളുടെ പാചകത്തിൽ ഉൾപ്പെടുത്താം: 5 എളുപ്പവഴികൾ
|
Dec 15, 2023 |
|
ഓസ്‌ട്രേലിയന്‍ ബുഷ് വാക്കിംഗ് ആസ്വദിക്കാം; പക്ഷേ ഒറ്റപ്പെടുകയോ വഴിതെറ്റുകയോ ചെയ്യരുത് - അറിയാം ഈ കാര്യങ്ങള്‍
|
Dec 12, 2023 |
|
Facing a shark while swimming? Here's what to do - ജെല്ലിഫിഷ് മുതൽ സ്രാവ് വരെ: ഓസ്ട്രേലിയൻ ബീച്ചുകളിലെ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?
|
Dec 05, 2023 |
|
Attending or hosting an Australian party? Here’s what you need to know - പാര്‍ട്ടികളില്ലാതെ എന്ത് ഓസ്‌ട്രേലിയ? പാര്‍ട്ടി നടത്തുമ്പോഴും പങ്കെടുക്കുമ്പോഴും അറിയേണ്ട ചില പെരുമാറ്റരീതികളുണ്ട്...
|
Nov 23, 2023 |
|
When should you consider applying for a personal loan? - ഓസ്‌ട്രേലിയയില്‍ പേഴ്‌സണല്‍ ലോണുകള്‍ എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
|
Nov 14, 2023 |
|
'Net Zero 2050' explained: Australia's long-term emissions reduction plan - എന്താണ് നെറ്റ് സീറോ എമിഷന്‍? കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ലളിതമായി...
|
Oct 31, 2023 |
|
Is it your time to learn a musical instrument? - പുതിയൊരു സംഗീത ഉപകരണം പഠിക്കാന്‍ ആഗ്രഹമുണ്ടോ? ഓസ്‌ട്രേലിയയില്‍ അവസരങ്ങള്‍ ഏറെയാണ്...
|
Oct 25, 2023 |
|
How can you dispose of your unwanted clothes in Australia? - ഓസ്‌ട്രേലിയക്കാര്‍ ഒരു വര്‍ഷം ഉപേക്ഷിക്കുന്നത് 2 ലക്ഷം ടണ്‍ വസ്ത്രങ്ങള്‍: പഴയ വസ്ത്രങ്ങള്‍ എങ്ങനെ റീസൈക്കിൾ ചെയ്യാം
|
Oct 12, 2023 |
|
What is a BioBlitz and how can you be involved in helping science - ഓസ്‌ട്രേലിയയില്‍ ഒരു പുതിയ ജീവിവര്‍ഗ്ഗത്തെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ? എങ്ങനെ എന്നറിയാം...
|
Oct 05, 2023 |
|
How to sell your second-hand car in Australia - നിങ്ങളുടെ കാര്‍ വില്‍ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം: ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ അറിയാം...
|
Oct 03, 2023 |
|
What is Capital Gains Tax and who needs to pay it? - എന്താണ് ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ്? ഓസ്‌ട്രേലിയയില്‍ ഏതെല്ലാം സാഹചര്യങ്ങളില്‍ ഈ നികുതി അടയ്ക്കണം എന്നറിയാം
|
Sep 28, 2023 |
|
How do you prepare for the Australian citizenship test? - ഓസ്‌ട്രേലിയന്‍ പൗരത്വ പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം? അറിയേണ്ടതെല്ലാം...
|
Sep 15, 2023 |
|
City park rules and etiquette in Australia: what's allowed and what's not - പിക്‌നിക്ക്, പാര്‍ട്ടി, ബാര്‍ബിക്യു - പാര്‍ക്കുകളില്‍ തിരക്കേറുന്നു: ഓസ്‌ട്രേലിയന്‍ പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
|
Sep 11, 2023 |
|
How to help injured wildlife in Australia - വഴിയിലൊരു മുറിവേറ്റ കങ്കാരുവിനെ കണ്ടാൽ എന്ത് ചെയ്യണം? ഓസ്‌ട്രേലിയയിലെ നിയമങ്ങൾ അറിയാം
|
Sep 01, 2023 |
|
Decoding Australia's inheritance laws: your rights and obligations explained - അനന്തരാവകാശിക്ക് സ്വത്ത് കൈമാറുമ്പോള്‍ നികുതി നല്‍കണോ? ഓസ്‌ട്രേലിയന്‍ സ്വത്തവകാശ നിയമങ്ങള്‍ അറിയാം...
|
Aug 21, 2023 |
|
Mastering English proficiency: steps to boost your language skills - ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തണം എന്ന് തോന്നിയിട്ടുണ്ടോ? ഓസ്‌ട്രേലിയയില്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവയാണ്...
|
Aug 16, 2023 |
|
സൗഹൃദ കൂട്ടായ്മകളിൽ മലയാളം മാത്രമോ? ഓസ്ട്രേലിയൻ ജീവിതത്തിൽ വിശാല സൗഹൃദങ്ങളുടെ പ്രാധാന്യമറിയാം...
|
Aug 02, 2023 |
|
What does responsible cat ownership involve? - പ്രതിദിനം 60 ലക്ഷത്തിലധികം ജീവികളെ പൂച്ചകൾ കൊന്നൊടുക്കുന്നു; പൂച്ചയെ വളർത്തുന്നവരുടെ ഉത്തരവാദിത്വങ്ങൾ അറിയാം
|
Jul 28, 2023 |
|
ഓസ്ട്രേലിയയിൽ എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് എങ്ങനെ താമസസൗകര്യം കണ്ടെത്താം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
|
Jul 20, 2023 |
|
What is negative gearing and how can it benefit property investors? - എന്താണ് നെഗറ്റീവ് ഗിയറിംഗ്? റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നവര്‍ക്ക് ഇതെങ്ങനെ ഗുണകരമാകും എന്നറിയാം...
|
Jul 13, 2023 |
|
What are the requirements when moving interstate? - ഓസ്‌ട്രേലിയയിൽ പുതിയൊരു സംസ്ഥാനത്തേക്ക് താമസം മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം...
|
Jul 08, 2023 |
|
ശമ്പളം കൂട്ടിച്ചോദിക്കേണ്ടത് എങ്ങനെ?: ഓസ്‌ട്രേലിയയില്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
|
Jul 05, 2023 |
|
Understanding the Australian school sectors - മക്കളെ പബ്ലിക് സ്‌കൂളിലയയ്ക്കണോ അതോ പ്രൈവറ്റില്‍ വേണോ?; ഓസ്‌ട്രേലിയയിലെ വ്യത്യസ്ത സ്‌കൂള്‍ സംവിധാനങ്ങൾ അറിയാം
|
Jun 07, 2023 |
|
വിദേശലൈസന്‍സ് ഉപയോഗിക്കാവുന്നത് 6 മാസം മാത്രം: താല്‍ക്കാലിക വിസക്കാര്‍ക്ക് പുതിയ ഡ്രൈവിംഗ് നിയന്ത്രണങ്ങളുമായി NSW
|
May 25, 2023 |
|
How to resolve disputes with your neighbours in Australia - ശല്യക്കാരായ അയല്‍ക്കാരുണ്ടോ? ഓസ്‌ട്രേലിയയില്‍ അയല്‍പക്ക തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് ഇങ്ങനെ...
|
May 11, 2023 |
|
Copped a fine? Here's what you need to do to pay it and avoid the hefty consequences of non-compliance - ലൈസന്‍സ് റദ്ദാക്കല്‍ മുതല്‍ സ്വത്ത് പിടിച്ചെടുക്കല്‍ വരെ: പിഴയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ എന്തു സംഭവിക്കും എന്നറിയാം
|
May 08, 2023 |
|
How to protect yourself from identity theft in Australia - വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ എത്രത്തോളം അപകടകരമാകാം? ‘ഐഡന്റിറ്റി മോഷണ’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
|
May 04, 2023 |
|
ഓസ്ട്രേലിയൻ പൗരൻ വിദേശത്ത് മരിച്ചാൽ എന്തൊക്കെ സഹായങ്ങൾ ലഭ്യമാകും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
|
Apr 26, 2023 |
|
ന്യൂസിലാൻറ് നഴ്സിംഗ് രജിസ്ട്രേഷൻ ഉപയോഗിച്ച് എങ്ങനെ ഓസ്ട്രേലിയയിൽ ജോലിചെയ്യാം; TTMRA പാത്ത് വേ അറിയേണ്ടതെല്ലാം
|
Apr 19, 2023 |
|
ഓസ്‌ട്രേലിയയിലെ റമദാൻ മാസാചരണം; അറിയേണ്ടതെല്ലാം
|
Apr 14, 2023 |
|
ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം
|
Mar 29, 2023 |
|
Fire safety at home: How to prevent one of Australia's deadliest natural hazards - ഓസ്‌ട്രേലിയയിൽ വീടുകളിൽ ഉണ്ടാകുന്ന തീപിടുത്തങ്ങൾ എങ്ങനെ തടയാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
|
Mar 11, 2023 |
|
Knowing first aid can save lives. Here's where and how to get trained in Australia - പ്രഥമ ശുശ്രൂഷ അറിഞ്ഞിരിക്കേണ്ടത് പ്രധാനം; ഓസ്ട്രേലിയയിൽ ഫസ്റ്റ് എയ്ഡ് പരിശീലനം എങ്ങനെ നേടാം
|
Mar 03, 2023 |
|
ഏതെല്ലാം സാഹചര്യങ്ങളിൽ ട്രിപ്പിൾ സീറോ (000) വിളിക്കാം? അറിയേണ്ടതെല്ലാം...
|
Feb 21, 2023 |
|
How to protect your retirement fund, find lost super and what to do if moving overseas - നിങ്ങളുടെ സൂപ്പർ എപ്പോൾ പിൻവലിക്കാം? ഓസ്ട്രേലിയൻ സൂപ്പറാന്വേഷനെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ...
|
Feb 17, 2023 |
|
How to access low-cost medical services in Australia - ഓസ്ട്രേലിയയിലെ മെഡികെയർ സംവിധാനത്തെക്കുറിച്ച് സംശയങ്ങളുണ്ടോ? അറിയേണ്ടതെല്ലാം
|
Feb 14, 2023 |
|
How to access abortion services in Australia - ഗര്‍ഭച്ഛിദ്രം എത്ര ആഴ്ചവരെ? ഓസ്‌ട്രേലിയയിലെ ഗര്‍ഭച്ഛിദ്ര നിയമങ്ങളും സേവനങ്ങളും അറിയാം...
|
Jan 30, 2023 |
|
ഓസ്‌ട്രേലിയയിൽ മരങ്ങൾ നടാനും വെട്ടിമാറ്റാനും അനുവാദം തേടേണ്ടതുണ്ട്; ചെടികൾ വച്ചുപിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
|
Jan 13, 2023 |
|
ഓസ്ട്രേലിയയിൽ കുറഞ്ഞ ചെലവിൽ ആംബുലൻസ് സേവനം എങ്ങനെ ഉറപ്പാക്കാം; ആംബുലൻസ് വിളിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
|
Dec 23, 2022 |
|
രസകരമാണ് ഓസ്‌ട്രേലിയയിലെ ബുഷ് വാക്കിംഗ്, എന്നാൽ വഴിതെറ്റി ഒറ്റപ്പെടാനും സാധ്യതകളേറെ; ചില കാര്യങ്ങൾ ശ്രദ്ധിക്കാം
|
Dec 16, 2022 |
|
'ഹാർഡ് റബ്ബിഷിൽ' എന്തെല്ലാം ഉൾപ്പെടുത്താം? പിഴ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
|
Dec 13, 2022 |
|
Your aged care rights in Australia and how to make a complaint - ഏജ്ഡ് കെയർ കേന്ദ്രങ്ങളിൽ ജീവിക്കുന്നവരുടെ അവകാശങ്ങൾ എന്തെല്ലാം?
|
Dec 06, 2022 |
|
സ്ത്രീകളോടുള്ള ബഹുമാനം: കുട്ടികളുടെ പെരുമാറ്റരൂപീകരണത്തിൽ ചുറ്റുമുള്ളവരുടെ സ്വാധീനം വലുതെന്ന് വിദഗ്ധർ
|
Dec 05, 2022 |
|
Australian snakes and spiders: What to do if bitten - ഓസ്‌ട്രേലിയയില്‍ പാമ്പിന്റെയോ ചിലന്തിയുടെയോ കടിയേറ്റാല്‍ എന്തു ചെയ്യണം?
|
Dec 01, 2022 |
|
How to best prepare before a severe storm or a flood in Australia - ഓസ്‌ട്രേലിയയില്‍ വെള്ളപ്പൊക്കങ്ങള്‍ പതിവാകുന്നു: എങ്ങനെ മുന്‍കരുതലെടുക്കാം...
|
Nov 17, 2022 |
|
Everything you need to know about the risks of online shopping in Australia - സൈബറാക്രമണങ്ങൾ പതിവാകുന്നു: ഓൺലൈൻ ഷോപ്പിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
|
Nov 04, 2022 |
|
What are Australia’s Emergency Warnings and Fire Danger Ratings and how should you respond? - ഓസ്‌ട്രേലിയയിലെ എമര്‍ജന്‍സി മുന്നറിയിപ്പുകള്‍ കൃത്യമായി മനസിലാകാറുണ്ടോ? അറിയേണ്ടതെല്ലാം...
|
Oct 13, 2022 |
|
What happens when your child turns 18 in Australia? - 18 വയസ് തികയുമ്പോള്‍ എന്തെല്ലാം അവകാശങ്ങള്‍ ലഭിക്കും? ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ അറിയാം
|
Sep 27, 2022 |
|
Are you recycling correctly? How you can play your part for the planet - ഏതെല്ലാം വസ്തുക്കൾ നിങ്ങളുടെ റീസൈക്കിൾ ബിന്നിൽ ഇടാം എന്ന് അറിയാമോ?
|
Aug 03, 2022 |
|
Organising a funeral in Australia: what you need to know... - മരണമെത്തുന്ന നേരത്ത്: ഓസ്ട്രേലിയയിൽ ഒരു മരണമുണ്ടായാൽ അറിഞ്ഞിരിക്കേണ്ട തുടർനടപടികൾ...
|
Jul 04, 2022 |