Speed News

By Manorama News

Listen to a podcast, please open Podcast Republic app. Available on Google Play Store and Apple App Store.

Image by Manorama News

Category: News

Open in Apple Podcasts


Open RSS feed


Open Website


Rate for this podcast

Subscribers: 0
Reviews: 0
Episodes: 100

Description

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം 

Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.


Episode Date
തിരുപ്പറംകുൺട്രം ദീപത്തൂണിൽ ദീപം തെളിയിച്ചു; മലമുകളിലേക്ക് കടത്തിവിട്ടത് അന്‍പതുപേരെമാത്രം | സ്പീഡ് ന്യൂസ്
Nov 28, 2026
ഒരുമണിക്കൂര്‍ ‌പെരുമഴയില്‍ വെള്ളത്തില്‍ മുങ്ങി തിരുവനന്തപുരം | സ്പീഡ് ന്യൂസ്
Nov 26, 2026
ലിസ്റ്റ് എ ക്രിക്കറ്റില്‍ അതിവേഗ ഇരട്ടസെഞ്ചുറിയുമായി വൈഭവ് സൂര്യവംശി; ലോക റെക്കോര്‍ഡ് | സ്പീഡ് ന്യൂസ്
Nov 24, 2026
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ​ | Speed News
Nov 19, 2026
വി.ഡി.സതീശന്‍ സര്‍ക്കാരിന്‍റെ ആറാം മാസത്തില്‍ അടിപൊട്ടി; മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ മന്ത്രിസഭായോഗത്തില്‍ ആഞ്ഞടിച്ച് മന്ത്രിമാര്‍ ​| സ്പീഡ് ന്യൂസ്
Nov 18, 2026
ശബരിമല സന്നിധാനത്തെ അന്നദാന അടുക്കളയില്‍ കടന്നുകയറ്റം | സ്പീഡ് ന്യൂസ്
Nov 17, 2026
മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കം; ശബരിമലയിലേക്ക് ഭക്തരുടെ പ്രവാഹം | സ്പീഡ് ന്യൂസ്
Nov 16, 2026
ചാല സ്വര്‍ണക്കവര്‍ച്ചയില്‍ വഴിത്തിരിവ്; സമീപത്തെ മാളവിക ജ്വല്ലറി ഉടമ ജയറാം കസ്റ്റഡിയില്‍ ​| സ്പീഡ് ന്യൂസ്
Nov 15, 2026
ബോര്‍ഡ് – കോര്‍പറേഷന്‍ വിഭജനത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി | സ്പീഡ് ന്യൂസ്
Nov 14, 2026
മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെതിരെ അന്വേഷണം ​​| Speed News
Nov 12, 2026
കോണ്‍ഗ്രസില്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കം | സ്പീഡ് ന്യൂസ്
Nov 10, 2026
ബാര്‍ ലൈസന്‍സ് വിവാദത്തില്‍ എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവുവിനെ മാറ്റി | സ്പീഡ് ന്യൂസ്
Nov 06, 2026
കൊച്ചിയില്‍ യുവ ഡോക്ടറെ വിളിച്ചുവരുത്തി മര്‍ദിച്ച സിനിമാ താരങ്ങള്‍ അറസ്റ്റില്‍ | സ്പീഡ് ന്യൂസ്
Nov 05, 2026
ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ | സ്പീഡ് ന്യൂസ്
Oct 31, 2026
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ യുടെ പരസ്യ പ്രതിഷേധം ​| Speed News
Oct 30, 2026
സ്കൂള്‍ കായികമേളയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് ആരോപിച്ചതിന് അറസ്റ്റിലായ കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു | സ്പീഡ് ന്യൂസ്
Oct 29, 2026
പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് തട്ടുകടക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ പിതാവായ ജഡ്ജിയും പ്രതി ​| സ്പീഡ് ന്യൂസ്
Oct 26, 2026
വിവാദ പരാമര്‍ശത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ | സ്പീഡ് ന്യൂസ്
Oct 25, 2026
തമിഴ്നാട്ടില്‍ കനത്തമഴ; മേട്ടുപ്പാളയം–ഊട്ടി പാതയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു | സ്പീഡ് ന്യൂസ്
Oct 24, 2026
സിപിഎം നേതാവ് പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടന്ന ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം | സ്പീഡ് ന്യൂസ്
Oct 23, 2026
2. സി.ജെ.പി എന്തെന്നും ലക്ഷ്യമെന്തെന്നും സൗരവ് ദാസിനോടും അശുതോഷ് റാങ്കയോടും ഡല്‍ഹി ഹൈക്കോടതി ​| Speed News
Oct 21, 2026
പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭിത്തിയില്‍ സമന്‍സ് പതിപ്പിച്ച് ഇഡി | സ്പീഡ് ന്യൂസ്
Oct 17, 2026
ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണോട്ട് പ്ലേസില്‍ സിജെപി തിരംഗ മാര്‍ച്ച് | സ്പീഡ് ന്യൂസ്
Oct 16, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ രോഷം | സ്പീഡ് ന്യൂസ്
Oct 14, 2026
ഗ്യാനേഷ്കുമാറിനെതിരെ കൊണാട്ട് പ്ലേസിലും സന്‍സദ് മാര്‍ഗിലും മിന്നല്‍ സമരവുമായി പ്രതിപക്ഷ യുവജനസംഘടനകള്‍ | സ്പീഡ് ന്യൂസ്
Oct 13, 2026
ഡല്‍ഹിയില്‍ വന്‍ശക്തിപ്രകടനമായി ഇന്ത്യാ സഖ്യത്തിന്റെ സുപ്രീംകോടതി മാര്‍ച്ച് | സ്പീഡ് ന്യൂസ്
Oct 12, 2026
തുടര്‍ച്ചയായ രണ്ടാംദിനവും ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് വേട്ട | സ്പീഡ് ന്യൂസ്
Oct 11, 2026
Speed News-1010-0630-podcast
Oct 10, 2026
കനത്തമഴയില്‍ ഇടുക്കി കൊട്ടക്കാമ്പൂരില്‍ മണ്ണിടിഞ്ഞ് സഹോദരങ്ങളായ രണ്ടുപേര്‍ മരിച്ചു ​​| സ്പീഡ് ന്യൂസ്
Sep 20, 2026
മദ്യക്കേസിൽ ആന്റോ അഗസ്റ്റിനുമായി വയനാട് വാഴവറ്റയിലെ വീട്ടില്‍ എക്സൈസിന്റെ തെളിവെടുപ്പ് | സ്പീഡ് ന്യൂസ്
Sep 19, 2026
മദ്യക്കേസില്‍ ആന്റോ അഗസ്റ്റിന്‍ ജയിലില്‍ തുടരും | സ്പീഡ് ന്യൂസ്
Sep 18, 2026
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് നാലുവര്‍ഷം കഠിനതടവ് | സ്പീഡ് ന്യൂസ്
Sep 17, 2026
കണ്ണൂരിന് പിന്നാലെ സംസ്ഥാനനേതൃത്വത്തെ കടന്നാക്രമിച്ച് കൂടുതല്‍ ജില്ലാഘടകങ്ങള്‍ | സ്പീഡ് ന്യൂസ്
Sep 14, 2026
സി.പി.എം വിശാല സംസ്ഥാനസമിതിയില്‍ എം.എ.ബേബിയുടെ പ്രസംഗത്തില്‍ പിണറായിക്കെതിരായ ഇ,ഡി നീക്കത്തില്‍ മൗനം | സ്പീഡ് ന്യൂസ്
Sep 13, 2026
വൈദ്യുതി ചതിച്ചു; പ്രസംഗം മുഴുവിപ്പിക്കാനാകാതെ മന്ത്രി; സ്പീഡ് ന്യൂസ്
Sep 11, 2026
റിയാസിന് ആശങ്കയോ?; സുഹൃത്ത് മൊഴി നല്‍കിയതെന്തിന്?; സ്പീഡ് ന്യൂസ്
Sep 10, 2026
CMRL മാസപ്പടിക്കേസില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധാരണ | സ്പീഡ് ന്യൂസ്
Sep 09, 2026
CMRL മാസപ്പടിക്കേസ്; പിണറായിക്കെതിരെ കേസെടുക്കുമോ?; സ്പീഡ് ന്യൂസ്
Sep 08, 2026
പാളയം പ്രദീപിനെ സ്റ്റാഫ് ആക്കാന്‍ രമ്യ ഹരിദാസിന്റെ വളഞ്ഞ വഴി | സ്പീഡ് ന്യൂസ്
Sep 07, 2026
എംഎല്‍എയും പ്രവര്‍ത്തകരുമായി കയ്യാങ്കളി; സ്പീഡ് ന്യൂസ്
Sep 05, 2026
കാന്തപുരത്തെ തളളി പാളയം ഇമാം; സ്പീഡ് ന്യൂസ്
Sep 04, 2026
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിയുടെ വ്യാഖ്യാനം തള്ളി തോമസ് ഐസക് | സ്പീഡ് ന്യൂസ്
Sep 02, 2026
കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ വ്യാപക വിമര്‍ശനം ​​​| സ്പീഡ് ന്യൂസ്
Aug 31, 2026
ഓണം വാരാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചു; സ്പീഡ് ന്യൂസ്
Aug 30, 2026
കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് ശൈലജ ടീച്ചര്‍; സ്പീഡ് ന്യൂസ്
Aug 29, 2026
നേപ്പാള്‍ മിന്നല്‍പ്രളയത്തില്‍ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാനില്ല | സ്പീഡ് ന്യൂസ്
Aug 28, 2026
സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം; സ്പീഡ് ന്യൂസ്
Aug 27, 2026
നേപ്പാളില്‍ മിന്നല്‍ പ്രളയം; 22 മരണം സ്ഥിരീകരിച്ചു; സ്പീഡ് ന്യൂസ്
Aug 26, 2026
ഉത്രാടപ്പാച്ചിലില്‍ മലയാളികള്‍; സ്പീഡ് ന്യൂസ്
Aug 25, 2026
നെഹ്റു ട്രോഫിയില്‍ മുത്തമിട്ട് അരോമ ചുണ്ടന്‍; സ്പീഡ് ന്യൂസ്
Aug 22, 2026
പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ FIR; രാഹുലിന്‍റെ പ്രതിഷേധം വിജയം; സ്പീഡ് ന്യൂസ്
Aug 21, 2026
സാമ്പത്തിക ഇടപാടുകളില്‍ പി.എ.മുഹമ്മദ് റിയാസിനെ ചോദ്യംചെയ്യാന്‍ ഇ.ഡി | സ്പീഡ് ന്യൂസ്
Aug 19, 2026
കെട്ടിടത്തില്‍ നിന്നും ചാടി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു; സ്പീഡ് ന്യൂസ്
Aug 16, 2026
മുഖ്യമന്ത്രിയെ മറന്നും കെ.സിയെ പുകഴ്ത്തിയും എംഎല്‍എമാര്‍; സ്പീഡ് ന്യൂസ്
Aug 15, 2026
കലൂര്‍ സ്റ്റേഡിയം നവീകരണം; ലൈറ്റ് വച്ചവരെയും പറ്റിച്ചു?; സ്പീഡ് ന്യൂസ്
Aug 14, 2026
ബെംഗളൂരുവിലെ KSRTC ബസ് അപകടം അട്ടിമറിയോ എന്ന് സംശയം | സ്പീഡ് ന്യൂസ്
Aug 13, 2026
നീറ്റ് ക്രമക്കേടില്‍ ചര്‍ച്ചയാവാമെന്ന് അമിത് ഷാ; സ്പീഡ് ന്യൂസ്
Aug 12, 2026
എന്‍എസ്എസ്സിനെതിരെ ആഞ്ഞടിച്ച് കെ.ബി.ഗണേഷ്കുമാര്‍ | സ്പീഡ് ന്യൂസ്
Aug 11, 2026
തീരത്തേയ്ക്കെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും
Aug 10, 2026
അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍; സ്പീഡ് ന്യൂസ്
Aug 09, 2026
പൊലീസിനെ വട്ടംചുറ്റിച്ച് അര്‍ജുന്‍ ആയങ്കി; സ്പീഡ് ന്യൂസ്
Aug 08, 2026
വിജയ്‌യും സംഗീതയും ഒന്നിക്കുമോ? വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു: സ്പീഡ് ന്യൂസ്
Aug 07, 2026
കുന്നംകുളം ബസ് അപകടത്തില്‍ 2 മരണം; 18 പേര്‍ക്ക് പരുക്ക്; സ്പീഡ് ന്യൂസ്
Aug 06, 2026
കലിയടങ്ങി കാലവര്‍ഷം | സ്പീഡ് ന്യൂസ് 6.30 PM, ഓഗസ്റ്റ് 05, 2026 | Speed News
Aug 05, 2026
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 7 മരണം; സപീഡ് ന്യൂസ്
Aug 01, 2026
ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ ആയുധമാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രതിസന്ധി മറികടന്ന് ബി.ജെ.പി | സ്പീഡ് ന്യൂസ്
Jul 31, 2026
പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫ് | സ്പീഡ് ന്യൂസ്
Jul 30, 2026
ലോക്സഭയില്‍ ഭരണ–പ്രതിപക്ഷ പോര്; സ്പീഡ് ന്യൂസ്
Jul 29, 2026
പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇഡി നീക്കം; സ്പീ‍ഡ് ന്യൂസ്
Jul 26, 2026
ധര്‍മേന്ദ്ര പ്രധാനെ രാജിവെപ്പിച്ച് ജെന്‍സി പ്രക്ഷോഭം | സ്പീഡ് ന്യൂസ്
Jul 25, 2026
തീരുമാനമറിയിക്കാന്‍ CJPയോട് സാവകാശംതേടി കേന്ദ്ര സര്‍ക്കാര്‍; സ്പീഡ് ന്യൂസ്
Jul 24, 2026
ചോദ്യപേപ്പർ ചോർച്ചയിൽ കർശന ശിക്ഷ ഉറപ്പാക്കാൻ കോടതികളെന്ന് പ്രധാനമന്ത്രി | സ്പീഡ് ന്യൂസ്
Jul 23, 2026
ധര്‍മേന്ദ്ര പ്രധാന്റെ രാജി മാത്രമാണ് പോംവഴിയെന്ന് രാഹുല്‍; സ്പീഡ് ന്യൂസ്
Jul 22, 2026
CJPയ്ക്ക് പിന്തുണയുമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സമരം; സ്പീഡ് ന്യൂസ്
Jul 21, 2026
രാജ്യതലസ്ഥാനം സ്തംഭിപ്പിച്ച് CJPയുടെ പാര്‍ലമെന്‍റ് മാര്‍ച്ച്; സ്പീഡ് ന്യൂസ്
Jul 20, 2026
കൊച്ചിയിലെ പൊതുപരിപാടിയില്‍ കെഎസ്‌യു പ്രസിഡന്‍റിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി ​​| സ്പീഡ് ന്യൂസ്
Jul 17, 2026
റോഹിംഗ്യന്‍ അഭയാർഥികളുടെ ബോട്ട് മുങ്ങി 500 മരണം; സ്പീഡ് ന്യൂസ്
Jul 16, 2026
ദേവാന്‍ഷ് ശൗര്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; സ്പീഡ് ന്യൂസ്
Jul 15, 2026
കുട്ടികളെ അപമാനിച്ച് മുന്‍മന്ത്രി KT ജലീല്‍; സ്പീഡ് ന്യൂസ്
Jul 13, 2026
ആറുപതിറ്റാണ്ട് സംഗീതമഴ പെയ്യിച്ച എസ്.ജാനകിക്ക് രാജ്യത്തിന്‍റെ വിട | സ്പീഡ് ന്യൂസ്
Jul 12, 2026
അനസ്തീസിയ നല്‍കിയതിന് പിന്നാലെ ഗുരുതാവസ്ഥായിലായി മരിച്ച ഒരു വയസുകാരന് വിടനല്‍കി നാട്​ | സ്പീഡ് ന്യൂസ്
Jul 11, 2026
സംസ്ഥാനത്ത് മത്തി ലഭ്യത കുറയുമെന്ന് മുന്നറിയിപ്പ്; സ്പീഡ് ന്യൂസ്
Jul 10, 2026
ട്രെയിന്‍ഗതാഗതം താറുമാറായി; മണിക്കൂറുകള്‍ വൈകിയോടുന്നു; വലഞ്ഞ് യാത്രക്കാര്‍ | സ്പീഡ് ന്യൂസ്
Jul 09, 2026
വയനാട് കള്ളാടി തുരങ്കപാത നിര്‍മാണസ്ഥത്ത് മണ്ണിടിച്ചില്‍ ദുരന്തം | സ്പീഡ് ന്യൂസ്
Jul 07, 2026
സ്വര്‍ണപ്പണയ തിരിമറിക്കേസ്; മരണം രണ്ടായി; സ്പീഡ് ന്യൂസ്
Jul 06, 2026
നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് എംവി ജയരാജന്‍; സ്പീഡ് ന്യൂസ്
Jul 05, 2026
. താരസംഘടനയെ കാവിവൽകരിക്കാൻ ശ്വേതാമേനോൻ ശ്രമിച്ചെന്ന് ഗുരുതര ആരോപണവുമായി ഒരു വിഭാഗം നടിമാർ | സ്പീഡ് ന്യൂസ്
Jul 04, 2026
ലഹരിക്കെതിരെ പോരാട്ടത്തിന് കര്‍മസേന പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി | സ്പീഡ് ന്യൂസ്
Jul 03, 2026
ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്​ക്കെതിരെ കേസ്; സ്പീഡ് ന്യൂസ്
Jul 02, 2026
എതിര്‍പ്പ് മറികടന്ന് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച് ധനബില്‍ പാസാക്കി ​| സ്പീഡ് ന്യൂസ്
Jul 01, 2026
പിണറായി വിജയന്റെ കഴിവുകേട് പരാമർശം; നിയമസഭയിൽ പോര്; സ്പീഡ് ന്യൂസ്
Jun 30, 2026
ശബരിമല സ്വര്‍ണക്കൊള്ളയില്‍‌ പി.എസ്.പ്രശാന്തും പ്രതിയാകും | Speed News
Jun 29, 2026
സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; സ്പീഡ് ന്യൂസ്
Jun 28, 2026
ഭര്‍തൃപീഡനം ആറ്റുകാലില്‍ യുവതി ജീവനൊടുക്കി; സ്പീഡ് ന്യൂസ്
Jun 27, 2026
അയോധ്യ തട്ടിപ്പ്; ചമ്പത് റായ് സ്ഥാനമൊഴിഞ്ഞു; സ്പീഡ് ന്യൂസ്
Jun 26, 2026
മദ്യനയം ചര്‍ച്ചചെയ്യാന്‍ യു.ഡി.എഫ്.; ബക്കാഡി ആദ്യം വന്നത് എല്‍ഡിഎഫ് കാലത്തെന്ന് രേഖകള്‍ | സ്പീഡ് ന്യൂസ്
Jun 25, 2026
പിഎം ശ്രീയില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടെന്ന് സൂചന; സ്പീഡ് ന്യൂസ്
Jun 24, 2026
പത്മപുരസ്കാര നിറവില്‍ മലയാളം | സ്പീഡ് ന്യൂസ്
Jun 23, 2026
സമരക്കാര്‍ക്ക് നേരെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തെ ചൊല്ലി നിയമസഭയില്‍ ബഹളം | സ്പീഡ് ന്യൂസ്
Jun 22, 2026
താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചു; സ്പീഡ് ന്യൂസ്
Jun 21, 2026